Jobkwik
Fist time in India a portal for offering service from Labourer to highly skilled professional just by a click. Services are on your finger tip.
Mason, Plumbers, Electrician, Concrete workers, Painters and helpers
18/04/2020
[ ]കോവിട്19 മഹാമാരി തടയുന്നതിനായി രാജ്യം മുഴുവൻ Lockdown ണിലാണ് ഈസാഹചരൃത്തിൽ വീടുകളിൽകഴിയുകയാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും.ഈസമയം ജനങ്ങൾക്ക് ഉപയോഗപ്രതമായ ഒരു വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചകാരൃം അറിയിക്കാനും,അതുമായി ബന്ധപ്പെട്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും. വീടുകളിൽ കഴിയേണ്ടി വരുന്ന ഈസാഹചരൃത്തിൽ നമുക്ക് പുറത്ത്ഇറങ്ങി പോയി ചെയ്യാൻപറ്റാത്ത പല കാര്യങ്ങൾ jobkwik.com യെന്ന ഈ വെബ്സയിറ്റ് വഴി വിട്ടിലിരുണ് ചെയ്യുവാൻ സാധിക്കും.
[ ]ഉദാഹരണത്തിന്,പച്ചക്കറികൾ,പഴവർഗങ്ങൾ,പലവെഞണങൾ, മുട്ട,മീൻ,ഇറച്ചി,യെന്നുവേങ സകല മാനസാധനങളും നമുക്ക് വാങുവാനും. ഇനി നമ്മുടെ വീടുകളിൽ ഉത്പാദിപ്പിക്കുന്ന പല ഉത്പന്നങ്ങളും(വറ്റൽ,അച്ചാർ,മുറുക്ക്,ബേക്കറിഉത്പന്നങ്ങൾ,എന്നുമാത്രമല്ല യേതൊരു products )വിൽക്കുവാൻ ഉണ്ട്എങ്കിൽ ഓരോന്നായി photo സഹിതം വെബ്സൈറ്റിലൂടെ പ്രദർശിപ്പിക്കുവാനും. അവയുടെവിലവിവരപ്പട്ടികസഹിതം വെബ്സൈറ്റിൽ കൊടുക്കുവാനുംകഴിയും.ആവശ്യക്കാർക്ക് വെബ്സയിറ്റിലൂടെ ഓടർ കൊടുത്ത് വാങ്ങാനും വളരെ എളുപ്പമാണ്.
[ ]മട്ടുപ്പാവ് കൃഷിയെ കേരളാഗവർണ്മെന്റ് പ്രാൽസാഹിപ്പിക്കുന്ന ഈഓരു സാഹചര്യത്തിൽ വരും നാളുകളിൽ നമുക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നമുടെ നാട്ടിൽ തന്നെ ലഭ്യമാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.നിങ്ങളുടെ സേവനങ്ങൾക്ക് jk യെപ്പോഴും കൂടെയുണ്ട്.
[ ]കൃഷിക്ക് ആവശ്യമായ സാധനങ്ങൾ(വൃക്ഷത്തൈകൾ,പച്ചക്കറി വിതുകൾ,മറ്റ്പല House Maid Products കൾ വാങ്ങുവാനും വിൽക്കാനും കഴിയും.
[ ]കൂടാതെ വരും ദിവസങ്ങളിൽ കോവിഡ് 19 ഭീതിയിൽ ജനങ്ങൾക്ക് ജോലികൾ ചെയ്യിക്കുന്നതിനായി ജോലിക്കാരെ കിട്ടാതെവരാം.ആ സമയം ജോലികൾ ചെയ്യികുന്നതിനായി ആളെ അന്വേഷിച്ച് അലയേണ്ടിവരില്ല.സയിറ്റിലൂടെ ഇഷ്ടപ്പെടുന്ന ആളെതിരഞെടുക്കാം. അവർക്ക് ഇതുവരെ ലഭിച്ചിട്ടുള്ള റേറ്റിങ് കാണുവാനും റേറ്റിങിലൂടെ നല്ല ജോലിക്കാരെ തിരഞടുക്കുവാനും കഴിയും.ഈകാലയളവിൽ പലജോലികളും ചെയ്തുതീർകുവാൽ ഉണ്ടാകും.അതിനായി നാട്ടിൽതന്നെ നിങ്ങളുടെ വീട്ടിനടുത്ത് 10 km ചുറ്റളവിൽ നിങ്ങൾക്ക് ആവശ്യമായ ജോലിക്കാരെ നിങ്ങളുടെ പരിസരത്ത്നിന്ന് ലഭികുന്നരീതിയിൽ pin code കൊടുത്ത് കങെതുവാനും കഴിയും.
[ ]ബംഗാളികൾ ഭൂരിഭാഗവും അവരുടെ നാടുകളിൽ പോയി ബാക്കി വരുന്ന ആൾക്കാർ പലരും പലകംബനികളിൽ ജോലികൾ ചെയ്യുന്നവർ ആയിരിക്കാം. അങ്ങനെ ജോലിക്കാരുടെ ഷാമം ഉണ്ടാകാൻ ഇടയാകുന്നസാഹചര്യം ഉണ്ടായേക്കാം.ഈ വെബ് സൈറ്റിൽ യേതൊരു പ്രഫഷണൽസിനേയും കങെതുവാനും വളരെ എളുപ്പമാണ്. ഓരു പ്രത്യേകതകൂടിഉങ്. അവർആഗ്രഹികുന്ന ശംബളം അറിയാൻ കഴിയും.
[ ]നിങ്ങളിൽ ആർക്കെങ്കിലും അറിയുന്ന ജോലികൾ ഈവെബ്സയിറ്റിൽ രെജിസ്റ്റർചെയ്താൽ നിങ്ങളുടെ മൊബൈലിൽ മെസേജ്ആയിട്ടോ,ഫോൺകാൾ ആയിട്ടോ കസ്റ്റമറുടെ നേരിട്ടുള്ള വിളികൾയെപ്പോഴും പ്രതീക്ഷിക്കാം.ജോലി ചെയ്യാനാഗ്രഹികുന്നവർക്ക് 24 മണിക്കൂർ Work ലഭിക്കുന്നുണ്ട്.വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന Work കൾക്പുറമേ മറ്റ് Work കൾഅറിയുന്നവർക്ക് നിങ്ങളുടെ ജോലിയേതാണോ ആജോലിയും നിങ്ങൾക്ക് കൊടുക്കാൻ കഴിയും.
[ ]ഒന്നിൽ കൂടുതൽ ജോലികൾ അറിയുന്ന ഓരുപാട് വ്യക്തികൾ നമുക്ക് ചുറ്റും ധാരാളം ഉണ്ട് അവരെ കങെതുവാനും ഇതിലൂടെ പല മെൻറ്റിനൽസ് പണികൾ ചെയ്തുതീർക്കാൻ സാധിക്കും. ഓരുശംബളതിൽ ഒന്നിലധികം ജോലികൾ.
[ ]CallDriver,Carpenter,Security,Mason,Electrician,Gardening,Taxi,Teacher,Coconut Climber,Car Washer/House Cleaning,Home Nurse/Home Chefs,Labourer,Actor,Vasthu,Yoga,ഈരീതിയിലുള്ള എല്ലാവർക്കും 24 മണിക്കൂർ ജോലികൾ ചെയ്യുവാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകളെ നമുക്ക് ബ്സൈറ്റിലൂടെലഭിക്കും.തീയതിയും,സമയവും,ജോലി, ഇവ website കൊടുത്ത് ബുക്ക് ചെയ്യുവാനും നിങ്ങള്ക്ക് കഴിയും.
[ ] https://www.jobkwik.com എന്ന വെബ്സൈറ്റ് Google വഴി മൊബൈലിലേകോ,Computers ലോ page open ചെയ്യുക. സയിറ്റിൽ മുകൾഭാഗത് വലതുവശത്ത് Login Register യെന്ന്കാണാം അതിൽ Registration Click ചെയ്യുക അവിടെ ServiceProvider Click ചെയ്യുക ആ പേജിൽ Details കൊടുത്ത് sign-up ചെയുക.OTP കൊടുക്കാൻ മറക്കരുത്.വീണ്ടും Login ചെയ്യുക Email and Password കൊടുത്ത്(Email and Password മറക്കരുത് വേണമെങ്കിൽ എഴുതി വയ്ക്കുക)കൊടുത്ത് Open ചെയ്ത് Pay Now Click ചെയ്ത് 200 രൂപ Service Charge അടയ്ക്കുക A/C No 029803937933195001,IFSCCSBK0000298,RSASSOCIATES,CATHOLICSYRIANBANK,PATTAM,THIRUVANTHAPURAM,KERALA. വഴിയോ,Google Pay,phonePe,Debit card Credit Card വഴിയോനിങൾക്ക് പണം അടയ്ക്കാൻ കഴിയും പണം അടച്ചാൽ മാത്രമേ സയിറ്റ് Activation ആകുകയുളു.Customer Registration തികച്ചും സൗജന്യമായി ലഭിക്കുന്നുണ്ട് (ServiceProvider തീർച്ചയായും Customer Register ചെയ്യാൽ മറക്കരുത്)
JOBKWIK Jobkwik brings the best of Home Maintenance and repair, Utility, Lifestyle, Health, Beauty services and local shopping to the customer, right where they are, all through a single application.
20/02/2020
Handwriting Professional on your fingertip. Join https://www.jobkwik.com
to request his service
JOBKWIK Jobkwik brings the best of Home Maintenance and repair, Utility, Lifestyle, Health, Beauty services and local shopping to the customer, right where they are, all through a single application.
Mason, Electrician, Plumber, Welder, Labourers waiting in Jobkwik, Trivandrum to offer their services at hrly rate. Signup as customer to request.
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
Sooryamangalam
Thiruvananthapuram
695588