Automatic Surge Protection Device -ASPD

Automatic Surge Protection Device -ASPD

Share

Leionder plus Pvt Ltd

30/12/2022

LEIONDERPLUS ഓട്ടോമാറ്റിക് സർജ്ജ് പ്രൊട്ടക്ഷൻ Device(ASPD).

ഇടിമിന്നൽ / സർജ്ജ് വോൾടേജ്‌ മൂലം ഇലക്ട്രിക് / ഇലക്ട്രോണിക്സ് ഉപകാരണങ്ങൾക്ക് ഉണ്ടാകുന്ന നാശ നഷ്ടങ്ങൾക്ക് ഒരു പ്രതിവിധി.

പേറ്റൻഡഡ് ടെക്നോളജി ഉൾപ്പെടുത്തി IEC സർട്ടിഫിക്കേഷൻ ലഭ്യമായ ലോകത്തിലെ ഒരേ ഒരു ഉപകരണം.

നിലവിൽ ഉള്ള SPD ഉപകരണങ്ങളിൽ ഓരോ തവണയും സർജ്ജ് വോൾടേജ് കൈകാര്യം ചെയ്യുന്നതിനു അനുസരിച്ചു GDT ട്യൂബ് മാറി ഇടേണ്ടി വരുന്നതും, പ്രോട്ടക്ഷൻ ലഭ്യമാകുന്നതിനു വേണ്ടി ചിലവേറിയ എർത്തിങ് സംവിധാനം ഒരുക്കേണ്ടതും, ഇടയ്ക്കിടെ വേണ്ടി വരുന്ന പരിപാലനം എന്നീ തല വേദനകൾ ഇനി വേണ്ട.



1)IEC സ്റ്റാൻഡേർഡ് പ്രകാരം ലാബ് ടെസ്റ്റ്‌ ചെയ്തു പ്രവർത്തന മികവ് ഉറപ്പ് വരുത്തിയ ഉപകരണം.
2) പ്രവർത്തനത്തിന് എർത്തിങ് ആവശ്യം ഇല്ല.
3) 90,180,270,360 ഡിഗ്രി ഫേസ് ആംഗിളിൽ വരുന്ന സർജ്ജ് നെ ഫലപ്രദമായി നേരിടുന്നു.
4) സർജ്ജ് കറണ്ട് ഓട്ടോമാറ്റിക് ആയി കൈ കാര്യം ചെയ്യുന്നു.
5) അടിക്കടി ഉള്ള പരിചരണം ആവശ്യമില്ല.

ഈ സവിശേഷതകൾ ഉള്ള ASPD മിതമായ വിലയിൽ ലഭ്യമാണ് (< ₹ 10K)

Contact :- +918921881484
[email protected]

Certification





















certified

in India.

29/11/2022

അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോർജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നൽ അഥവാ ഇടിമിന്നൽ.

ഇടിമിന്നൽ രക്ഷാ ചാലകം വഴി മിന്നലിനെ (നെഗറ്റീവ് ചാർജ്)ഭൂമിയിലേക്ക് ഡിസ്ചാർജ് ചെയ്യമെങ്കിലും ഒരു ഭാഗം കറണ്ട് ഇലക്ട്രിക് വയറിംഗ് വഴി വീട്ടുപകാരണങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്താറുണ്ട്. ഇതിനേക്കാൾ തീവ്രമാണ് പോസിറ്റീവ് ചാർജ് ഇടിമിന്നൽ, അത് നേരിട്ട് പതിക്കുമ്പോൾ ഒക്കെ ആണ് പന, തെങ്ങ് ഒക്കെ നിന്ന് കാത്തുന്നത്.
ഇലക്ട്രിക് വയറിംഗ് വഴി വീട്ടിൽ എത്തുന്ന മിന്നൽ വൈദ്യതിയെ തടഞ്ഞു ഗൃഹോപകരണങ്ങൾക്കു സംരക്ഷണം ഒരുക്കുക എന്നതാണ് സർജ്ജ് പ്രൊട്ടക്ഷൻ ഉപകാരണങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന ബഹു ഭൂരിപക്ഷം സർജ്ജ് പ്രൊട്ടക്ഷൻ ഉപകാരണങ്ങളും സ്വയം നശിച്ചു കൊണ്ട് കുറെ ഒക്കെ -ve സർജ്ജ് കറണ്ടിനെ തടയും, പക്ഷെ ഓരോ തവണ സർജ്ജ് ആക്‌ഷൻ ഉണ്ടാകുമ്പോഴും ഉപകരണത്തിന്റെ ലൈഫ് കുറഞ്ഞു കൊണ്ടേ ഇരിക്കും.സ്ഥിരമായ പരിചരണം ഉണ്ടെങ്കിൽ മാത്രമേ ഈ ഉപകരണങ്ങൾ വേണ്ട വിധം ഉള്ള പ്രൊട്ടക്ഷൻ നൽകുകയുള്ളൂ.മാത്രമല്ല ഈ ഉപകരണങ്ങൾ +Ve സർജ്ജ് നെ ഫലപ്രദമായി തടയാൻ അപര്യാപ്തവുമാണ്.

ഈ വക ന്യൂനതകൾ ഒഴിവാക്കി കൊണ്ട് പേറ്റൻഡഡ് ടെക്നോളജി ഉൾപ്പെടുത്തി IEC സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ ലഭിച്ച, നിരന്തര പരിചരണം ആവശ്യമില്ലാത്ത -ve & +ve സർജ്ജ് നെ ഒരുപോലെ തടയാൻ കെൽപ്പുള്ള ഉപകരണം ഞങ്ങൾ അവതരിപ്പിക്കുന്നു..
Leionderplus Automatic Surge Protection Device (ASPD).

1) IEC സ്റ്റാൻഡേർഡ് പ്രകാരം ലാബിൽ ടെസ്റ്റ്‌ ചെയ്ത് പ്രൂവ് ചെയ്ത ഉപകരണം.
2) പ്രവർത്തിക്കാൻ ഒരുപാട് പണ ചിലവ് വരുന്ന എർത്തിങ് സംവിധാനം ആവശ്യം ഇല്ല.
3) ഉപകരണം ഘടിപ്പിക്കാൻ വളരെ ലഘുവായ നടപടികൾ മാത്രം മതി.
4)പോസിറ്റീവ്, നെഗറ്റീവ് സർജ്ജ് കറണ്ടിനെ ഫലപ്രദമായി തടയുന്നു.
5) സർജ്ജ് കറണ്ടിനെ തടയുന്ന പ്രവർത്തനം ഓട്ടോമാറ്റിക് ആയി ചെയ്തു കൊണ്ടേ ഇരിക്കുന്നു.

Contact:-

[email protected]








Certification















in India

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Address


Trivandrum
Thiruvananthapuram
695004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm