NNF

NNF

Share

An in-depth coverage of local & global breaking news offering live reports on the latest political, economic, social, and cultural affairs. only on NNF ...

"നേരും നുണയും "കോമഡി എപ്പിസോഡ് | NERUM NUNAYUM | NASEER SANKRANTI | NNF |nnflive | 01/12/2021

https://www.youtube.com/watch?v=HDH1X8jiQls

"നേരും നുണയും "കോമഡി എപ്പിസോഡ് | NERUM NUNAYUM | NASEER SANKRANTI | NNF |nnflive | "നേരും നുണയും "കോമഡി എപ്പിസോഡ് | NERUM NUNAYUM | MANJU PILLA | COMEDY SKIT | NASEER SANKRANTI | NNF |nnflive |നസീർ സംക്രാന്തിമഞ്ജുപിള്ളഅഞ്ജു അരവിന്ദ്കലാഭവൻ ജി.....

24/11/2021

നോക്കുകൂലി
പിടിച്ചുപറിക്ക് കേസെടുക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് തൊഴിലെടുക്കാതെ നോക്ക്കൂലി ആവശ്യപ്പെടുന്നവർക്കെതിരെ പിടിച്ച്പറിക്ക് കേസെടുക്കാൻ ബന്ധപ്പെട്ട അധികൃതർക്കും, പൊലീസിനും നിർദ്ദേശം നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഇങ്ങനെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. തൊഴിലാളിയ്ക്കുള്ള രജിസ്ട്രേഷൻ റദ്ദാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

24/11/2021

പൊലീസ് സ്റ്റേഷനു മുമ്പിൽ വ്യാപക പ്രതിക്ഷേധം

കഴിഞ്ഞ ദിവസം ആലുവ പൊലീസ് CI യ്ക്ക് എതിരെ പരാധി എഴുതി വച്ച് ആത്മഹത്യ ചെയ്ത മോഫിയ പർവീണിനെ മരണ ത്തിന് കാരണക്കാരിൽ ഒരാളായ CI യെ സസ്പെൻറ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സ്റ്റേഷന് മുന്നിൽ പ്രതിക്ഷേധം നടത്തുന്നു.
ഇതിനിടെ ഭർത്താവ് സുഹൈലും, മാതാപിതാക്കളും പൊലീസ് അറസ്റ്റ് ചെയ്തു.

Want your business to be the top-listed Media Company in Thiruvananthapuram?
Click here to claim your Sponsored Listing.

Address


Thiruvananthapuram