Edava
Edava is a village in Varkala Taluk and one of the 5 panchayats that forms the city of Varkala in Thiruvananthapuram district in the state of Kerala, India.
14/06/2024
കുവൈത്ത് തീപിടുത്തത്തിൽ ഇടവ സ്വദേശി ശ്രീജേഷ് (32) മരിച്ചു
കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ വർക്കല ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ ശ്രീജേഷ് (32) മരിച്ചു
ഏഴ് വർഷം മുൻപാണ് ശ്രീജേഷ്
ദുബായിലെ ക്യാരിഫോർ കമ്പനിയിൽ ജോലിക്ക് എത്തുന്നത്. ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. തുടർന്ന് സൗദിയിൽ എത്തി ഒരു വർഷം ജോലി ചെയ്തു. ആറു മാസം മുൻപ് ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയും ജോബ് വിസയിൽ ഇക്കഴിഞ്ഞ ജൂൺ 6 ന് കുവൈറ്റിലേക്ക് പോവുകയുമായിരുന്നു.
പിതാവ് തങ്കപ്പൻ നായർ . മാതാവ് പരേതയായ ശ്രീദേവി (സീത ).
06/09/2021
ഇന്ന് (6/08/2021) ഇടവ ഗ്രാമപ്പഞ്ചായത്തിൽ 22 പേർക്ക് കോവിഡ് - 19 രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ 105 പേർ ചികിത്സയിലാണ്, ഇതിൽ 24 പേർ DCC/CFLTC/CSLTC/CH ലും 81 പേർ വീടുകളിലുമാണ്.
അതേസമയം ചികിത്സയിലിരുന്ന 10 പേർ രോഗമുക്തി നേടി.
കോവിഡ് മരണം ഇതുവരെ: 36
വാക്‌സിനേഷൻ ഇതുവരെ: 13,735
ജവഹർ സ്കൂൾ പ്രവർത്തിക്കുന്ന DCC (Domiciliary Care Center) യിൽ 36 പേരുണ്ട്.
നിലവിൽ WIPR അനുസരിച്ച് വാർഡ് 7 കാട്ടുവിള, വാർഡ് 10 ചെമ്പകത്തിൻമൂട്, വാർഡ് 13 മാന്തറ എന്നീ വാർഡുകൾ
കണ്ടൈൻമെന്റ് സോണുകളാണ്.
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിക്കുക.
ജാഗ്രത പാലിക്കുക.
08/08/2021
(07/08/2021) ഇന്നലെ ഇടവ ഗ്രാമപ്പഞ്ചായത്തിൽ 28 പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. നിലവിൽ 156 പേർ ചികിത്സയിലാണ്, ഇതിൽ 63 പേർ DCC/CFLTC/CSLTC/CH ലും 156 പേർ വീടുകളിലുമാണ്.
അതേസമയം ചികിത്സയിലിരുന്ന 27 പേർ കൂടി രോഗമുക്തി നേടി.
ഇടവ ജവഹർ സ്കൂളിൽ പ്രവർത്തിക്കുന്ന domiciliary care centre ൽ 43 പേർ ചികിത്സയിലുണ്ട്.
കോവിഡ് മരണം ഇതുവരെ: 31
വാക്‌സിനേഷൻ ഇതുവരെ: 8724
03/08/2021
ഇന്ന് (03/08/2021) ഇടവ ഗ്രാമപ്പഞ്ചായത്തിൽ 16 പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. നിലവിൽ 172 പേർ ചികിത്സയിലാണ്, ഇതിൽ 50 പേർ DCC/CFLTC/CSLTC/CH ലും 122 പേർ വീടുകളിലുമാണ്.
അതേസമയം ചികിത്സയിലിരുന്ന 50 പേർ കൂടി രോഗമുക്തി നേടി.
ഇടവ ജവഹർ സ്കൂളിൽ പ്രവർത്തിക്കുന്ന domiciliary care centre ൽ 51 പേർ ചികിത്സയിലുണ്ട്.
കോവിഡ് മരണം ഇതുവരെ: 30
വാക്‌സിനേഷൻ ഇതുവരെ: 8300
നിലവിൽ ഇടവ ഗ്രാമപ്പഞ്ചായത്ത് D കാറ്റഗറിയിലാണ്.
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിക്കുക.. അതീവ ജാഗ്രത പാലിക്കുക.
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
Edava
Thiruvananthapuram
695311