Infinity It Solutions

Infinity It Solutions

Share

Welcome to Infinity solutions, Sacramento's cutting edge IT services and consulting company. Infinity Solutions Inc.

18/10/2014

WHATSAPP TRICKS........

മൊബൈല്‍ സാങ്കേതിക വിദ്യയില്‍ ഇപ്പോള്‍ വളരെയധികം ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ് ആപ്പ്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, നോക്കിയ, സിബിയന്‍ തുടങ്ങിയ മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് ലഭ്യമാണ്, പക്ഷെ ഇന്റെര്‍നെറ്റ് കണക്ഷന്‍ വേണമെന്ന് മാത്രം. വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ ഉപയോഗിക്കാവുന്ന മികച്ച സൂത്രങ്ങൾ...

വാട്ട്‌സ്ആപ്പിലെ 'ലാസ്റ്റ് സീന്‍' മറയ്ക്കാന്‍...!!!
നിങ്ങള്‍ ഒരാളോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ സവിശേഷത മറയ്ക്കാവുന്നതാണ്. ഇതിനായി മെനുവില്‍ പോയി സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌സില്‍ പ്രൈവസിയില്‍ പോകുക. അവിടെ നിങ്ങള്‍ക്ക് നിങ്ങളെ ഓണ്‍ലൈനില്‍ ആര്‍ക്കൊക്കെ കാണാം എന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
വാട്ട്‌സ്ആപ്പില്‍ നിങ്ങള്‍ ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍..!!
വാട്ട്സ്ആപ്പ് നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും മൈക്രോഎസ്ഡി കാര്‍ഡില്‍ സൂക്ഷിക്കുന്നുണ്ട്. എസ്ഡി കാര്‍ഡില്‍ വാട്ട്‌സ്ആപ്പിലെ ഡാറ്റാബേസ് ഫോള്‍ഡറില്‍ പോകുക. അവിടെ msgstore.db.crypt എന്ന ഫയല്‍ കാണാം. അതില്‍ നിങ്ങള്‍ അന്നേ ദിവസം അയച്ച എല്ലാ സന്ദേശങ്ങളും ഉണ്ടാകും. ഒരു ടെക്‌സ്റ്റ് എഡിറ്ററില്‍ ഈ ഫയല്‍ തുറന്നാല്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ കാണാന്‍ സാധിക്കും.
നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡിലിറ്റ് ചെയ്യാന്‍....!!
പല ആളുകളും മൊബൈലില്‍ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തങ്ങളുടെ അക്കൗണ്ടും ഡിലിറ്റ് ആയി എന്നാണ് കരുതുന്നത്. പക്ഷെ വാട്ട്‌സ്ആപ്പിന്റെ ഡാറ്റാബേസില്‍ നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട്് ഇല്ലാതാകുന്നില്ല. സ്ഥിരമായി നിങ്ങളുടെ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതിന് സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌സില്‍ പോയി നിങ്ങളുടെ അക്കൗണ്ട് ഡിലിറ്റ് ചെയ്യണം. അതിനുശേഷം, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇന്റെര്‍നാഷണല്‍ ഫോര്‍മാറ്റില്‍ എന്‍ടര്‍ ചെയ്യുക.

How to Change the Icon of Removable Drives 06/08/2014

Removable Drives Icon Changing.........


http://www.wikihow.com/Change-the-Icon-of-Removable-Drives

How to Change the Icon of Removable Drives Does your USB flash drive have a boring, generic icon that you would like to change? Do you want the new icon to show on whatever computer you use, so registry editing is not an option? Using an Autorun file is your solution. Create your...

The Android desktop has arrived 09/01/2014

Android Desktop

The Android desktop has arrived In an unexpected yet perhaps unsurprising twist in the PC market, Lenovo has launched an Android-powered all-in-one home computer designed specifically as a ‘living room multimedia PC’. CES 2014 kicks off this week in Sin City, along with it comes the announcement that Android has now officially ent...

Want your business to be the top-listed Computer & Electronics Service in Thiruvananthapuram?
Click here to claim your Sponsored Listing.

Telephone

Address


Thiruvananthapuram