KB Ganesh Kumar
Official page of KB Ganeshkumar, Chairman-Kerala Congress (B) | Ex- Minister for Transport, Forest, Sports and Cinema, Government of Kerala
30/04/2026
മെയ് ഒന്ന് ലോക തൊഴിലാളി ദിനം.
തൊഴിലാളികളുടെ പോരാട്ടങ്ങളുടെ ഐതിഹാസിക സ്മരണകൾ ഇരമ്പുന്ന ഒരു മെയ് ദിനം കൂടി....
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ശക്തമായി നേരിടാൻ, കരുത്തോടു കൂടി പോരാടാൻ തൊഴിലാളി സമൂഹത്തിന് കഴിയട്ടെ....
ഞാൻ ഗതാഗത വകുപ്പ് മന്ത്രിയായ ഈ കാലഘട്ടത്തിൽ ksrtc ജീവനക്കാർ നൽകിയ ശക്തമായ പിന്തുണ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
തൊഴിലാളികളുടെ കരുത്തിലുടെ നമ്മൾക്ക് ഓരോ പ്രതിസന്ധികളെയും അതിജീവിക്കാം എന്ന പ്രതിക്ഷയിൽ ആവട്ടെ ഈ തൊഴിലാളി ദിനം.
ഏവർക്കും എന്റെ മെയ് ദിനാശംസകൾ...
29/04/2026
https://www.youtube.com/watch?v=IVH0umuNU-k
Aashirvad Cinemas 10 likes, 2 comments. "Drishyam 3 - Official Teaser | Mohanlal | Jeethu Joseph | Meena | May 21 Worldwide Release"
29/04/2026
🥰
29/04/2026
🥰
25/04/2026
വാഹന നിയമന ലംഘനങ്ങള്ക്ക് ചുമത്തിയിട്ടുള്ള ചെല്ലാനുകളിലെ പിഴകൾക്ക് ജി.ഒ.(എം.എസ്) നമ്പർ 14/2026/ട്രാൻസ്, തീയതിയിലെ 15-03-2026 എന്ന ഉത്തരവ് പ്രകാരം 50 ശതമാനം ഇളവ് പ്രഖാപിച്ചിട്ടുള്ളതാണ്
31.12.2024 നു മുൻപ് ഉള്ള ചെല്ലാനുകൾ 30.04.2026 നു അകം പിഴ തുക അടച്ചു തീർക്കുന്നവർക്കു മാത്രമായിരിക്കും ഇളവ് ലഭിക്കുക.
ഇളവ് ലഭിക്കുന്നതിന് https://services.mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക
കോടതിക്ക് സമർപ്പിക്കപ്പെട്ട ചെല്ലാനുകൾ സ്കീമിന്റെ ഭാഗമായി 50 ശതമാനം ഇളവോടുകൂടി അടച്ചു തീർക്കാൻ ബന്ധപ്പെട്ട RT ഓഫീസുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.
23/04/2026
യാ മോനേ....
സർവ്വം സഞ്ജു മയം ❤️🔥
101(54)*
അഭിനന്ദനങ്ങൾ....❤️
23/04/2026
കെഎസ്ആർടിസിയുടെ പുത്തൻ പുതിയ ബിസിനസ് ക്ലാസ്സ് വോൾവോ സീറ്റർ ബസ്...
വിമാനത്തിലേതിന് സമാനമായ അത്യാധുനിക സൗകര്യങ്ങളുള്ള KSRTC ബിസിനസ് ക്ലാസ് ബസ്.. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച് ഉദ്ഘാടനം നിർവഹിച്ച KSRTCയുടെ പുതിയ ബിസിനസ് ക്ലാസ് ബസ് ഓടിച്ചുനോക്കിയപ്പോൾ....
തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനവാർത്ത ഏറെ വേദനയുണ്ടാക്കുന്നതാണ്. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കാൻ സാധ്യമായ എല്ലാ സർക്കാർ സംവിധാനങ്ങളെയും സജ്ജമാക്കാൻ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
Trivandrum
Thiruvananthapuram