Bency Mohan.G
Writer, Social worker, Politician & Professional Engineer. This page is for my views and observations
26/06/2025
സംഘി സെൻസർ ബോർഡിന്റെ തീരുമാനത്തെ എതിർക്കാൻ സുരേഷ് ഗോപിയ്ക്ക് എങ്ങനെ കഴിയും.
കാരണം അയാൾ പിന്തുടരുന്ന രാഷ്ട്രീയം തന്നെയാണ് അത്..
കേന്ദ്രമന്ത്രി ആയിട്ട് പോലും, വടക്കേ ഇന്ത്യൻ സംഘികൾ എടുത്ത ഒരു സെൻസർ ബോർഡ് തീരുമാനത്തെ സ്വാധീനിയ്ക്കാൻ പോലും അയാൾക്ക് കഴിവില്ല എന്നത് വേറൊരു സത്യം..
25/06/2025
ജീവിതത്തിൽ എല്ലാരാലും അവഗണിയ്ക്കപ്പെട്ട അവസ്ഥയിൽ ആണെന്ന് തോന്നിയാൽ, ഐക്യ രാഷ്ട്രസഭയെപ്പറ്റി ഓർക്കുക..
അല്പം സമാധാനം തോന്നും.
ശരിയ്ക്ക്...
വളരെ ദുരന്തം അവസ്ഥ ആണ് 😂😜🤪
24/06/2025
ഇസ്രായേൽ എന്ന രാജ്യം ഒന്നര വർഷമായി നടത്തിയ കൊലപാതകങ്ങളുടെ കണക്കുകൾ 😡
21/06/2025
A dream 😍
21/06/2025
ബ്രിട്ടീഷ് പൈലറ്റ് ശ്രദ്ധിച്ചാൽ കൊള്ളാം..
ഫ്ലൈറ്റ് വരെ അടിച്ചോണ്ട് പോയി വിറ്റ് കാശാക്കുന്ന വിരുതന്മാർ ഇറങ്ങിയിട്ടുണ്ട് 😜🤣🤪😂
**Lady doctor driven**😂😂
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Address
Vanchiyur
Thiruvananthapuram
695035