CPIM Cyber Commune
CPI(M) Cyber Commune
02/06/2026
UDF സർക്കാർ ഹണിമൂൺ സ്റ്റേജ് ആണത്രേ…
“പല തരം ആൾക്കാരെ കണ്ടിട്ടുണ്ട്.. ഹണിമൂണിന് അളിയനേം കൊണ്ട് പോകുന്നവനെ ആദ്യായിട്ട് കാണുവാ…”
(വാർത്ത: അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അളിയനെ നിയമിച്ച് സണ്ണി ജോസഫ്..)
എന്നാലും എന്റെ അളിയാ…
ഒരു മാസം തികയും മുന്നേ തൂക്കിയല്ലോ…… 😮💨
#അളിയൻസണ്ണി #സ്വജനപക്ഷപാതം 📈
സ്ഥലം എംഎൽഎ വി മുരളീധരൻ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് മിഠായി എന്ത് കൊണ്ട് കയ്യിൽ കൊടുക്കാതെ അവരുടെ കൈകളെ സ്പർശിക്കാതെ ഇങ്ങിനെ ചെയ്യുന്നു എന്നൊരു തോന്നൽ ഈ വിഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു,
പിന്നെയാണ് അറിഞ്ഞത് അത് ആദിവാസി കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂൾ ആയിരുന്നുവത്രെ..
തൊട്ടു കൂടായ്മ എന്ന നീചമായ ഈ സാമൂഹികാവസ്ഥയെ കണ്ട് പിന്നിൽ ചിരിച്ചു നിൽക്കുന്ന സ്ത്രീയാണ് നമ്മുടെ പുതിയ പിന്നോക്ക ക്ഷേമ മന്ത്രി..!!
കുഞ്ഞുങ്ങളേ മാപ്പ്...!!
പുക്കി മേനോനെ തന്നോടാണ് ചോദ്യം, താൻ എന്തിനാണ് ഡൽഹിയിൽ പോയി മോദിയുടെയും, അമിത് ഷായുടെയുമൊക്കെ മുൻപിൽ മുട്ടിൽ നിന്നത്. വേണുഗോപാൽ ജി ചോദിക്കുന്നതിനു മറുപടി പറയു 🤔
Click here to claim your Sponsored Listing.
Category
Website
Address
Thiruvananthapuram