TECHNOS-All Kerala Engineering Students Association
This is the official page of TECHNOS Kerala State Committee. TECHNOS is the Sub -Committee of SFI (Students Federation of India).
27/04/2026
SFI ഇടപെടൽ വിജയം
ഏപ്രിൽ 28 ന് നടത്താൻ തീരുമാനിച്ച എക്സാമുകൾ SFI യുടെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായി മറ്റൊരു തീയതിയിൽ നടത്താൻ KTU തീരുമാനം.
S2 എക്സാം ഏപ്രിൽ 30(AN)നും
S6 എക്സാം ഏപ്രിൽ 29 (AN)
നടക്കും
22/04/2026
SFI ഇടപെടൽ വിജയം
ഏപ്രിൽ 24 ന് തീരുമാനിച്ച ബി.ടെക്, മെയ് 4 ന് തീരുമാനിച്ച ബി.ടെക് , ബി.ആർക്ക് എക്സാമുകൾ പുനക്രമീകരിക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചു.
17/03/2026
SFI ഇടപെടൽ വിജയം
സെമസ്റ്റർ കാലാവധി നീട്ടിക്കൊണ്ട് യൂണിവേഴ്സിറ്റി ഉത്തരവായി
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
K. V Sudheesh Smarakam, Thaivila Lane
Thiruvananthapuram