Interlink Shyam

Interlink Shyam

Share

Pioneers in the Real Estate Scene of Kerala with a Tale Telling History Dating Back to the Late 70s

നാലര പതിറ്റാണ്ട് നീണ്ട സിപിഎം ഭരണം തിരുവനന്തപുരം നഗരസഭയെ അഴിമതിയുടെ ചതുപ്പിൽ ആഴ്ത്തിയിരിക്കുകയാണ്. നഗരസഭാ കെട്ടിടങ്ങൾ വെറും ചില്ലറക്കാശിന് സ്വന്തക്കാർക്കും ബന്ധുക്കൾക്കും വീതംവെച്ചു നൽകി, 'വാടകക്കൊള്ള'യിലൂടെ കോടികളാണ് ഖജനാവിന് നഷ്ടപ്പെടുത്തിയത്. 

കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങൾ തരപ്പെടുത്തി വൻ തുകയ്ക്ക് മറിച്ചുനൽകുന്ന മാഫിയാ സംഘങ്ങളാണ് തലസ്ഥാന നഗരിയെ വിഴുങ്ങിയിരിക്കുന്നത്. ഈ പകൽക്കൊള്ളയ്ക്ക് അറുതിവരുത്താൻ ശ്രീ. വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ബിജെപി സന്ധിയില്ലാത്ത പോരാട്ടം തുടങ്ങിക്കഴിഞ്ഞു. 

ഇനി അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിലൂടെ തിരുവനന്തപുരം കോർപ്പറേഷൻ വീണ്ടെടുത്ത് വികസിത തിരുവനന്തപുരം യാഥാർത്ഥ്യമാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്.

#APAKADAMPolitics 30/01/2026

നാലര പതിറ്റാണ്ട് നീണ്ട സിപിഎം ഭരണം തിരുവനന്തപുരം നഗരസഭയെ അഴിമതിയുടെ ചതുപ്പിൽ ആഴ്ത്തിയിരിക്കുകയാണ്. നഗരസഭാ കെട്ടിടങ്ങൾ വെറും ചില്ലറക്കാശിന് സ്വന്തക്കാർക്കും ബന്ധുക്കൾക്കും വീതംവെച്ചു നൽകി, 'വാടകക്കൊള്ള'യിലൂടെ കോടികളാണ് ഖജനാവിന് നഷ്ടപ്പെടുത്തിയത്. കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങൾ തരപ്പെടുത്തി വൻ തുകയ്ക്ക് മറിച്ചുനൽകുന്ന മാഫിയാ സംഘങ്ങളാണ് തലസ്ഥാന നഗരിയെ വിഴുങ്ങിയിരിക്കുന്നത്. ഈ പകൽക്കൊള്ളയ്ക്ക് അറുതിവരുത്താൻ ശ്രീ. വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ബിജെപി സന്ധിയില്ലാത്ത പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഇനി അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിലൂടെ തിരുവനന്തപുരം കോർപ്പറേഷൻ വീണ്ടെടുത്ത് വികസിത തിരുവനന്തപുരം യാഥാർത്ഥ്യമാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. #APAKADAMPolitics

30/01/2026
30/01/2026

Great India 🇮🇳 Great Indian 🇮🇳 Our Rajeeve Chandrasekhar ji Kerala's Super Trustworthy Bjp Leader 🗳 Vote and Support Bjp candidates Assembly Election for Real Developments and progress for kerala

Want your business to be the top-listed Autos & Automotive Service in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Address


Interlink House, MR Hill Top, New Fort
Thiruvananthapuram
695009

Opening Hours

Monday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm