Future Traders
Online Shopping
ചെറിയ അനാസ്ഥ പോലും വലിയ ദുരന്തത്തിൽ കലാശിക്കും.
ഇന്നലെ നടന്ന ഒരു ദുരന്തം.
ഞങ്ങളുടെ ഫ്ലാറ്റിന്റെ പിന്നിൽ പണി തീരാത്ത ഒരു വീട് ഉണ്ട്. കഴിഞ്ഞ 10 വർഷമായി അവിടെ പണി നടക്കുകയാണ്. ഇന്നലെ അവിടെ മാർബിൾ കയറ്റിയ ഒരു വലിയ ലോറി എത്തി. മാർബിൾ ഇറക്കുന്നതിനിടെ അത് മുഴുവനായി മറിഞ്ഞു വീണ് ഒരു തൊഴിലാളിയുടെ ശരീരത്തിലേക്ക് പതിച്ചു. പാവം, വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു.
ഫയർഫോഴ്‌സ് ഉടൻ എത്തി. എല്ലാവരുടെയും വലിയ പരിശ്രമത്തിലൂടെ ഏകദേശം അരമണിക്കൂറിന് ശേഷം അദ്ദേഹത്തെ രക്ഷപ്പെടുത്തി.
NB. ഇപ്പോൾ അയാൾ സുഖം പ്രാപിച്ചു വരുന്നു.
ഇനി ഞങ്ങളുടെ കഷ്ടകാലം. 24*7 പണിയുടെ ബഹളം.
03/09/2022
ഈ ഓണത്തിന് നിങ്ങളുടെ കാറും സ്മാർട്ട് ആക്കാം
9inch android player
ഓണം ഓഫർ ₹ 8999
Call 9633244567
22/08/2022
മോഷണവും കവർച്ചയും തുടർക്കഥയാകുന്ന ഈ കാലത്ത്.
നിങ്ങളുടെ വീടും സ്ഥാപനവും സുരക്ഷിതമാക്കു .24*7 സി സി ടി വി സർവ്വയിലൻസിലൂടെ 📲 9961329944
https://wa.me/message/ODR5IXVDF2LAE1
Click here to claim your Sponsored Listing.
Category
Website
Address
Annas Arcade Spencer Jn Trivandrum
Thiruvananthapuram
695001