Varadiam Service Co-Operative Bank
Official page Of Varadiam Service Cooperative Bank LTD 575
25/04/2026
മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന പുതിയ പ്രതിമാസ സമ്പാദ്യ പദ്ധതികൾ....
ബന്ധപ്പെടുക...
9288005061
02/04/2026
ഹൃദയം നിറഞ്ഞ നന്ദി...
2025-26 സാമ്പത്തിക വർഷത്തിൽ വരടിയം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 575
ശ്രദ്ധേയമായ ബിസിനസ്സ് വളർച്ച കൈവരിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
ഈ വിജയം നിങ്ങളുടേതാണ്....
നിങ്ങളുടെ നിസ്തുലമായ വിശ്വാസവും പിന്തുണയും ഞങ്ങളുടെ നേട്ടങ്ങൾക്ക് പിന്നിലെ കാരണമാണ്..
- നിക്ഷേപങ്ങളുടെ വളർച്ച
- വായ്‌പ സേവനങ്ങളുടെ വിപുലീകരണം
- ഗുണനിലവാരമുള്ള ആസ്തികളുടെ സംരക്ഷണം (കുറഞ്ഞ കുടിശ്ശിക)
എന്നിവ നിലനിർത്തുന്നു....
നിങ്ങളുടെ വിശ്വാസത്തിന് നന്ദി....
നിങ്ങളുടെ വിശ്വസ്ത ബാങ്കിംഗ് പങ്കാളിയായി ഇനിയും ഞങ്ങൾ തുടരും...
നമുക്ക് ഒരുമിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ട്.....
വരടിയം സർവ്വിസ് കോ ഒപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 575
26/02/2026
വരടിയം സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന എടക്കുളം ബ്രാഞ്ച് മാനേജർ ശ്രീമതി എം.ആർ മിനിക്ക് യാത്രയയപ്പ്....
2026 ഫെബ്രുവരി 28 ശനി 2 മണിക്ക്
വരടിയം ബാങ്ക് ഹെഡ് ഓഫീസിൽ....
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Thrissur
680541
Opening Hours
| Monday | 9am - 4pm |
| Tuesday | 9am - 4pm |
| Wednesday | 9am - 4pm |
| Thursday | 9am - 4pm |
| Friday | 9am - 4pm |
| Saturday | 9am - 1pm |