Easy Cooking

Easy Cooking

Share

Discover a collection of a variety of Tasty food Recipes "Easy Cooking" is your ultimate culinary companion, dedicated to simplifying the art of cooking.

18/06/2026

പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ 😍😍 പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ പപ്പടം ചമ്മന്തി 😋👌

Pappadam Chammanthi Recipe : ചോറിന്റെ കൂടെ പപ്പടം കിട്ടിയാൽ അന്നത്തെ ദിവസം കഴിച്ച ചോറിന്റെ അളവ് പോലും അറിയില്ല അല്ലേ?? കുട്ടികൾക്കും മുതിർന്നവർക്കും പപ്പടവും ചോറും ഇഷ്ടമുള്ള കോമ്പോ ആണ്. എന്നാൽ പപ്പടം ചോറിന് കൂട്ടി കഴിക്കുന്നതിനു പകരം പപ്പടം ചമ്മന്തി ആക്കിയാലോ?? പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പപ്പടം ചമ്മന്തി ഉണ്ടാക്കി നോക്കാം..

Pappadam Chammanthi Recipe Ingredients

Papad - 7 pieces
Shallots - 10 pieces
Dried Chillies - 2 pieces
Kashmiri Chillies - 4 pieces
Grated Coconut - 3/4 cup
Ginger - small piece
Tamarind
Curry leaves
Salt as required

കൂടുതൽ അറിയാൻ 👉👉 കമന്റ് ബോക്സ് നോക്കൂ 🛑👇

15/06/2026

ചക്ക കൊണ്ട് ആരും ഇഷ്ടപ്പെടും ഒരു കിടിലൻ വിഭവം 😍😍 ചക്ക വീട്ടിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ 😋👌

ചക്ക ഉപയോഗിച്ച് രുചിയേറും മുറുക്ക് തയ്യാറാക്കി എടുക്കാം! ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നവരാണ് നമ്മൾ മലയാളികൾ. പച്ച ചക്കയും പഴുത്ത ചക്കയും ഇത്തരത്തിൽ പല രീതികളിലും പരീക്ഷിച്ച് നോക്കുന്നവർക്ക് വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി ഉണ്ടാക്കി നോക്കാവുന്ന ചക്ക കൊണ്ടുള്ള മുറുക്കിന്റെ റെസിപ്പി അറിഞ്ഞിരിക്കാം.

Raw jackfruit snack Recipe Ingredients

Jackfruit
Chilly powder
Turmeric powder
Salt
Oil
Rice Flour
Pepper

കൂടുതൽ അറിയാൻ 👉👉 കമന്റ് ബോക്സ് നോക്കൂ 🛑👇

15/06/2026

പച്ച മാങ്ങാ ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ 😋👌കിടിലൻ രുചിയിൽ ഒരടിപൊളി വിഭവം

മാങ്ങയുടെ സീസണിൽ പല വീടുകളിലും അതുപയോഗിച്ച് കറികൾ, അച്ചാറുകൾ, ചമ്മന്തികൾ തുടങ്ങിയവ തയ്യാറാക്കാറുണ്ട്. പച്ചമാങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങൾ പലർക്കും വളരെ ഇഷ്ടമാണ്. നിങ്ങൾക്ക് പുതിയ രുചികൾ പരീക്ഷിക്കാൻ താൽപര്യമുണ്ടെങ്കിൽ, പച്ചമാങ്ങ ഉപയോഗിച്ച് ഒരു വ്യത്യസ്തമായ ചമ്മന്തിപ്പൊടി തയ്യാറാക്കാം. ഇത് മാങ്ങ സീസൺ കഴിഞ്ഞാലും കുറേ ദിവസം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് ഇപ്പോൾ വിശദമായി നോക്കാം.

Ingredients

2 medium raw mangoes, peeled and cut into pieces.
1 cup grated coconut.
1 teaspoon mustard seeds.
1 teaspoon fenugreek seeds.
4 dried red chilies.
A handful of curry leaves.
1/4 teaspoon black pepper.
1 tablespoon ginger, chopped.
1 tablespoon garlic, chopped.
1/4 teaspoon turmeric powder.
Salt, as needed.
A pinch of asafoetida.
Oil, as needed.

കൂടുതൽ അറിയാൻ 👉👉 കമന്റ് ബോക്സ് നോക്കൂ 🛑👇

14/06/2026

ഇതാണ് ഒറിജിനൽ സദ്യ അവിയൽ 😍😍 വെറും 5 മിനിറ്റ് മതി 😱👌 കിടിലൻ അവിയൽ റെഡി; എങ്ങനെ എന്നല്ലേ ഇതൊന്ന് കണ്ടു നോക്കൂ 😋👌

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സ് നോക്കൂ ✅✅

സദ്യക്ക് ഇനിയും അവിയൽ ഉണ്ടാക്കി ഇല്ലേ? ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു. നാവിൽ കൊതിയൂറുന്ന തൈര് ചേർത്ത അവിയൽ തനി നാടൻ രുചിയിൽ അവിയൽ ഉണ്ടാക്കി നോക്കിയാലോ? ഓണം സദ്യ സ്പെഷ്യൽ നല്ല പുളിയുള്ള അവിയൽ. അതും വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാനും സാധിക്കും എന്നതാണ് ഈ ഒരു അവിയലിന്റെ പ്രത്യേകത.

Kerala Sadya special Aviyal Recipe Ingredients

Carrot
Raw banana (plantain)
Snake gourd
Drumsticks (Muringakka)
Ash gourd (Kumbalanga)
Beans
Yam (Chena)
Cucumber (optional)
Grated coconut – 1 cup
Green chilies – 3 to 4 (adjust to taste)
Cumin seeds – 1 teaspoon
Turmeric powder – ½ teaspoon
Curd (yogurt) – ¼ to ½ cup (slightly sour is best)
(or a little tamarind instead in some variations)
Coconut oil – 2 tablespoons
Curry leaves – a few sprigs
Salt – to taste

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ

Want your business to be the top-listed Media Company in Thrissur?
Click here to claim your Sponsored Listing.

Website

Address


Thrissur