DPEU
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DPEU, Labor Union, Thrissur.
25/01/2023
രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്
ഗുജറാത്ത് വംശഹത്യയുടെ യാഥാർത്ഥ്യങ്ങൾ അടങ്ങുന്ന
BBC ഡോക്യൂമെന്ററി
"INDIA THE MODI QUESTION"
നിരോധിച്ച കേന്ദ്ര സർക്കാറിനെതിരെ
സ്റ്റാറ്റസ് മാർച്ച്
2023 ജനുവരി 26
04/12/2022
സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഡിസൈനിംഗ്, പ്രിൻൻെറിംഗ് & അലൈഡ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കോഴിക്കോട് കുടുംബ സംഗമം സംഘടിപ്പിച്ചും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടി പി രാമകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജയപ്രകാശ്, സി സി രതിഷ്, ജില്ലാ വൈസ് പ്രസിഡന്റ് ചിഞ്ചു ശേഖർ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ.കെ ദിപക്, യൂണിയൻ ജില്ലാ പ്രസിഡന്റ് ദിലീപ് പെരുമുണ്ടച്ചേരി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ ഷിബുലാൽ സ്വാഗതവും, ജില്ലാ ട്രഷറർ ഷിജു ചേളാരി നന്ദിയും പറഞ്ഞു
ഡിസംബർ 17,18,19 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ ഡിസൈൻ ചെയ്ത യൂണിയൻ പ്രവർത്തകനായ പ്രവീൺ പുതുശ്ശേരിയെ സംഗമത്തിൽ വെച്ച് സഖാവ് ടി പി രാമകൃഷ്ണൻ അനുമോദിച്ചു.
Click here to claim your Sponsored Listing.
Category
Culinary Team
Attire
Contact the organization
Telephone
Website
Address
Thrissur
680001