Enlight backpack
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Enlight backpack, Travel Service, ROOM NO : 23/324 . NP TOWER , WESTFORT Junction, THRISSUR, Thrissur.
04/03/2025
മാർച്ച് 28ന് രാവിലെ 5.30ന് തൃശൂർ വടക്കുംനാഥനിൽ നിന്നും പുറപ്പെടുന്നു..സീറ്റ് ഒന്നിനു 6000 രൂപ...
04/03/2025
Your travell partner
രാവണ നിഗ്രഹതിന് ശേഷം ബ്രഹ്മഹത്യ എന്ന കൊടും പാതകത്തിൽ നിന്ന് മോക്ഷം ലഭിക്കാൻ രാമനാൽ പ്രതിഷ്ഠിച്ച വിശ്വലിംഗത്തെയും സീതാദേവി പ്രതിഷ്ഠിച്ച മണൽ കൊണ്ടുള്ള ലിംഗത്തെയും ,1964 ചുഴലിയിൽ നാമാവിശേഷം ആയ, ഇപ്പോൾ പ്രേതനഗരി എന്ന് വിളിപ്പേരുള്ള, ശ്രീലങ്കയിലെ തലൈമാനറിനു കേവലം 29km അടുത്തുള്ള ധ്നുഷ്കോടിയും,തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രവും,കേരളത്തിന് അഭിമുഖമായി (പടിഞ്ഞാറ് ദർശനം) നവപാഷാണം കൊണ്ട് നിർമിതവും സുബ്രഹ്മണ്യൻ്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രവുമായ പളനിയുംകണ്ട് തൊഴുതു മടങ്ങാൻ ഒരു സുവർണ്ണഅവസരം പ്രിയപെട്ട ഭക്തജനങ്ങൾക്ക് ഞങ്ങൾ ഒരുക്കികൊടുക്കുന്നു....
ഈ വരുന്ന മാർച്ച് 28(2025) കാലത്ത് 5.30നു ഹൃദയനാഥനായ വടക്കുംനാഥൻ്റെ മുൻപിൽ നിന്ന് പുറപ്പെടുന്നു..........30 കാലത്ത് തിരിച്ചു എത്തുന്നു...
👉 പഴനിമല
👉 മധുരമീനാക്ഷി ക്ഷേത്രം
👉 രാമേശ്വരം
👉ധനുഷ്കോടി
( കൂടാതെ മറ്റു അനുഭന്ധപെട്ട ക്ഷേത്രങ്ങളും)
👉3ദിവസത്തെ യാത്ര(28 29 30)
👉3ദിവസത്തെ ഭക്ഷണം
👉വിദഗ്ദ്ധ യാത്ര സഹായി( guide)
👉 തീർത്ഥ സ്നാനത്തിനും പിത്രു തർപണത്തിനും സൗകര്യം ചെയ്തു കൊടുക്കുന്നു
👉Ac യാത്ര pushback വോൾവോ/ഭാരത് ബെൻസ്
👉Ac താമസം ( 2 ഷെയറിംഗ്)3സ്റ്റാർ
👉മധുരൈ ഷോപ്പിംഗ്
ഈ ചിലവുകൾ എല്ലാം ഉൾപടെ
👉ഒരാൾക്ക് 6000 രുപ
Enlight backpack
Tours and travels
Thrissur
ബുക്കിംഗിനു വേണ്ടി
👉7994908155
👉8848367405
Enlight backpack Travel company
26/02/2025
ഈ വേനലിൽ കുളിരയാൻ നമ്മുക്ക് മണാലിയിലേക്ക് പറന്നാലോ......
5 പകലും 4 രാത്രിയും ആയി നമ്മുക്ക് മണാലിയിൽ അടിച്ച്പൊളിക്കം...
കൂടുതൽ വിവരങ്ങൾക്ക്....
7994908155....
26/02/2025
ഈ അവധികാലം ഇനി പ്രിയപെട്ടവരോടൊപ്പം ഗോവയിൽ....
അവധികാലം ഒരു ഉത്സവമാക്കാൻ വിളിക്കു
7994908155....
26/02/2025
We offers domestic and international packages, including customized and group tours.. contact 7994908155, 8848367405
Click here to claim your Sponsored Listing.
Category
Website
Address
ROOM NO : 23/324 . NP TOWER , WESTFORT Junction, THRISSUR
Thrissur
680004