ABVP SSUS RC TIRUR

ABVP SSUS RC TIRUR

Share

Be a Part of Worlds Largest Students Organisation

10/09/2021

വിനായക ചതുർത്ഥി ആശംസകൾ...

03/08/2021

⚠️

28/06/2021

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യിലെ പിജി പ്രവേശന പരീക്ഷയും ആയി ബന്ധപ്പെട്ട എബിവിപി ഉന്നയിച്ച ആശയങ്ങൾ അംഗീകരിക്കാൻ സംസ്കൃത സർവകലാശാലയിലെ അധികാരികൾ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. സർവകലാശാലയുടെ മുഴുവൻ റീജണൽ സെന്ററിലും പരീക്ഷാ കേന്ദ്രമായി നൽകാൻ തീരുമാനിച്ചു വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സെന്റർ മാറ്റി തെരഞ്ഞെടുക്കുവാൻ03/07/2021 അവസരം ഉണ്ടായിരിക്കും കൂടാതെ നിലവിൽ ജൂലൈ 07 മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പിജി പ്രവേശന പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനമായി പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Want your school to be the top-listed School/college in Tirur?
Click here to claim your Sponsored Listing.

Website

Address


Thazhethara, Thirunavaya. P. O. , Malappuram Dist. , Pin:
Tirur
676301