K Rajan

K Rajan

Share

Ex-Minister For Revenue and Housing, Kerala,
OLLUR MLA
National Council Member and State Executive Member Of Communist Party Of India

Photos from K Rajan's post 05/06/2026

പ്രതിഭ സംഗമം 2026 ഒല്ലൂർ എംഎൽഎ അവാർഡ് സംഘാടകസമിതി യോഗം

Photos from K Rajan's post 05/06/2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (BKMU) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല തരിശുനില പച്ചക്കറി കൃഷി അന്തിക്കാട് വയ്ച്ചു ഉദ്ഘാടനം നിർവഹിക്കുന്നു

03/06/2026

ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നാണ് സർക്കാർ പറയുന്നത് . അത് ഒരൊന്നൊന്നര പൂച്ചയാണ്. 5000 കോടി രൂപ പ്രസവിക്കാൻ കഴിയുന്ന പൂച്ച.

നിയമസഭാ പ്രസംഗം

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Website

Address


MLA Office, Mannuthy, Near Kodungallurkavu Temple
Thiruvananthapuram