Ruchi Mini Mart
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ruchi Mini Mart, Grocers, Thiruvananthapuram.
24/02/2026
Wishing everyone a blessed and peaceful Attukal Pongala! ✨ ആനന്തപുരിയുടെ പുണ്യ ഉത്സവത്തിൽ എല്ലാവർക്കും രുചി മിനി മാർട്ടിന്റെ പൊങ്കാല ആശംസകൾ. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഐശ്വര്യം നൽകട്ടെ. 🙏
വിശ്വാസത്തിന് നന്ദി... സ്നേഹപൂർവ്വം പുതുവത്സരാശംസകൾ! ❤️
Wishing you a year filled with joy and prosperity.
- Ruchi Mini Mart
ഈ ക്രിസ്മസ് കാലം നിങ്ങളുടെ ജീവിതത്തിൽ സ്നേഹവും സന്തോഷവും നിറയ്ക്കട്ടെ! എല്ലാവർക്കും Ruchi Mini Mart-ന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ. 🎄✨"
18/12/2025
തിരുവനന്തപുരം, കൊച്ചി, ബാംഗ്ലൂർ, ചെന്നൈ... ഞങ്ങൾ വരികയാണ്! 📍
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇനി നിങ്ങളുടെ തൊട്ടടുത്ത സ്റ്റോറുകളിലും ലഭ്യമാകും. പ്രവാസികൾക്കും സന്തോഷവാർത്ത, ഞങ്ങൾ യുകെ, അയർലൻഡ്, കാനഡ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു! 🌍✈️
ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല, വിലയിൽ ലാഭം മാത്രം!" 🛍️
നിത്യോപയോഗ സാധനങ്ങൾ ഇനി എളുപ്പത്തിലും ന്യായവിലയിലും സ്വന്തമാക്കാം. രുചി മിനി മാർട്ടിന്റെ പുതിയ സ്റ്റോറുകൾ ഉടൻ തുറക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ: www.ruchiminimart.com 💻
കൂടുതൽ അറിയാൻ വാട്സാപ്പ് ചെയ്യൂ: 755 8888 033 📞
Click here to claim your Sponsored Listing.
Category
Culinary Team
Attire
Contact the business
Telephone
Website
Address
Thiruvananthapuram