Sidharth
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sidharth, Author, Kadakkal.
24/04/2026
മാധ്യമത്തിലും മാതൃഭൂമിയിലും വന്നിട്ടുള്ള സ്വരാജിന്റെ ഈ ഫോട്ടോയിൽ പ്രതീഷ് വിശ്വനാഥിനെ AI ഉപയോഗിച്ചു ചേർത്ത്, പ്രതീഷ് വിശ്വനാഥ് സ്വരാജിനെ കാണാൻ വന്നു എന്ന് കള്ളം പറഞ്ഞു പരത്തി. പിന്നീട്, പ്രതീഷ് തന്നെ കാണാൻ എത്തിയത് സൗഹൃദത്തിന്റെ പേരിൽ ആണെന്ന് സ്വരാജ് പറഞ്ഞതായി ഒരു കാർഡ് ദേശാഭിമാനിയുടെ പേരിൽ വ്യാജമായി നിർമിച്ചു അത് ഷെയർ ചെയ്ത് ചർച്ചകൾ ആണ് ഇപ്പോൾ മൗദൂദി-ലീഗ് ലോകത്ത് നടക്കുന്നത്.
ഇതിന് നേതൃത്വം കൊടുക്കുന്നത് മീഡിയവണ് ദാവൂദിന്റെ സഹോദരനും.
സംഘികൾ ഒന്നുമല്ല ഇവറ്റകളുടെ മുന്നിൽ. തീവ്രവാദികൾ.
തനി മുസ്ലിം ലീഗ് തീവ്രവാദികൾ തന്നെ 👍
22/04/2026
ഉയർത്തി കൊണ്ട് നടക്കുന്നവർക്ക് തന്നെ പതിന്മടങ്ങ് തലവേദന നൽകുന്ന വർഗ്ഗീയവാദികളുടെ യൂനിവേഴ്സിറ്റിയിലാണ് തുടക്കം..
എഴുതി വെച്ചോ ബ്ലാക്ക്മൈൽ രാഷ്ട്രീയത്തിൻറ രണ്ടാം പതിപ്പാണിത്
ഭൂലോക ഫ്രാഡായ പാലക്കാട്ടുകാരൻറ കളരിയില്‍ പഠിച്ചവരും പൂഴികടകം എടുക്കാതിരിക്കില്ല... 😁😁😀
Click here to claim your Sponsored Listing.
Category
Culinary Team
Attire
Website
Address
Kadakkal