Mercy Hospital Thalayolaparambu

Mercy Hospital Thalayolaparambu

Share

MERCY HOSPITAL , one of the leading service providers in the area

08/05/2026

എല്ലാ വിധ ലാപ്രോസ്കോപ്പിക് സർജറികളും കൃത്യതയോടെ ചെയ്യുന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങളുടെ തൊട്ടടുത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടെ മേഴ്സി ഹോസ്പിറ്റലിൽ ലാപ്രോസ്കോപ്പിക് സർജറികൾ ഡോ ഷിജു വർഗീസിൻ്റെ കീഴിൽ ചെയ്തു വരുന്നു.
Consult our surgeon,with more than 10 years experience, Consultant Laproscopic Surgeon Dr Shiju Varghese MBBS MS F.MAS

04/05/2026

Department of pediatrics,Mercy Hospital
Op തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ 1 മണിവരെ.. വൈകിട്ട് 3.30 മുതൽ 5.30 വരെ...
NICU,HDU സൗകര്യങ്ങൾ ലഭ്യമാണ്, എല്ലാത്തരം വാക്സിനുകളും എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്..

03/05/2026

24 മണിക്കൂറും emergency medicine ഫിസിഷ്യൻ സേവനം ഇനിമുതൽ മേഴ്സി ഹോസ്പിറ്റലിലും...
സീനിയർ ഡോക്ടർ consultation കാഷ്വൽറ്റി യിലും ....24*7 Emergency Medicine Physician Service in casualty....24*7accident and Trauma Care...

Want your practice to be the top-listed Clinic in Vaikom?
Click here to claim your Sponsored Listing.

Category

Telephone

Address


Pothy
Vaikom
686605