M4MEN Factory Outlet

M4MEN Factory Outlet

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M4MEN Factory Outlet, Mobile Phone Shop, Oppostiste vaikom Police station, Pazhayakadavil arcade, Vaikom.

07/06/2021

കോവിഡ് പ്രതിസന്ധികൾ മൂലം ഞങ്ങളുടെ M4Men Factory Outlet ഇനിയും അധികം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥകളിലാണ്.. ആയതിനാൽ താത്കാലിമായി ഞങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നു.. കടയിലെ മുഴുവൻ സ്റ്റോക്കുകളും 60 % വില കുറച്ചു വിൽക്കാൻ പോവുകയാണ്.. ഈ അവസരത്തിൽ home ഡെലിവറി നൽകാം ... Whatsapp ലൂടെ products വിവരങ്ങൾ നൽക്കാം .. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ൽ click ചെയ്യുക..
https://chat.whatsapp.com/Kz2quZekYPg0aZJKczfH1y

ഇത്രയും നാൾ നൽകിയ എല്ലാ സഹകരണങ്ങൾക്കും ഈ അവസരത്തിൽ നന്ദി പറഞ്ഞുകൊള്ളുന്നു
Management

23/08/2020

ഇനി ഒന്നിന്റെ വിലക്ക് 3 എണ്ണം വാങ്ങാം..
3 shirts Rs 999 Rs1199 Rs 1499..
Visit M4MEN Factory Outlet Vaikom

22/08/2020

ഓണം ഓഫർ @299 @399 @499 മെഗാ സെയിൽസ്

Photos from M4MEN Factory Outlet's post 22/08/2020

New stocks arrived @ Rs 299. പോക്കറ്റ് കാലിയാക്കാതെ ഒരു ഓണം

22/08/2020

ഈ വിഷമഘട്ടത്തിൽ പോക്കറ്റ് കാലിയാകാതെ ഓണം ആഹോഷിക്കുവാനായി
40 % പൂർണ ഡിസ്‌കൗണ്ട്കളുമായി 299, 399, 499 വിലകളിൽ ഞങ്ങളുടെ M4men Factory outlet ഒരുങ്ങി കഴിഞ്ഞു.. ഞങ്ങളുടെ എല്ലാ ബ്രാൻഡ് കളിലും [ North Republic , F2, WD, LP, anther, Redfit ] എന്നിവയിൽ എല്ലാം ഈ ഓഫർ ലഭ്യമാണ് . സുരക്ഷിതമായ purchaise നായി Prebooking സൗകര്യവും ലഭ്യമാണ്.. കൂടാതെ International Branded ജീൻസ് സുകൾ, പാന്റ്സുകൾ, മുണ്ടുകൾ എന്നിവയിലിലും മറ്റാർക്കും നല്കാനാകാതെ വിലകുറവിൽ ഞങ്ങൾ നൽകുന്നു .. പ്രീബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കുമായി contact : 9809094825

M4MEN FACTORY OUTLET
Opposite police station Busbay, Vaikom

Want your business to be the top-listed Computer & Electronics Service in Vaikom?
Click here to claim your Sponsored Listing.

Telephone

Address


Oppostiste Vaikom Police Station, Pazhayakadavil Arcade
Vaikom
686141

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 5pm