JK4 Media

JK4 Media

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JK4 Media, Digital creator, Wayanad.

04/04/2026

2025 ൽ ഇട്ട പോസ്‌റ്റിനാണ് ഇന്നെനിക്ക് കോപ്പിറൈറ്റ ഇഷ്യു മേസയ്ജ് വന്നത് 😳😳😳
സപ്പോർട്ട് ഇൻബോക്സ് മിക്ക ദിവസവും നോക്കറുണ്ട് ,, അതിൽ കാണാത്തത് പിന്നെങ്ങനെ വന്നു 😳😳😳
ഇത് പോലെ തന്നെയായിരിക്കും പലർക്കും ,, മാസങ്ങൾ കഴിഞ്ഞിട്ടാവും പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് Msg വരുക 😳 അത് കൊണ്ടവും CM ടൂളും തരാതിരിക്കുന്നത് 😳

ഇനി ഒറ്റമർഗമേ ഉള്ളൂ ഇത് വരേ ഇട്ട റീൽസ് ഒക്കെ dlt ചെയ്യുക ,, ന്യൂ id എടുക്കുന്നതിലും നല്ലത് അതല്ലെ 😳😳

04/04/2026

🌿ലക്ഷ്യം വ്യക്തമല്ലാത്തവന് വഴി
കാണാൻ കഴിയില്ല.
അച്ചടക്കമില്ലാത്തവന് വിജയം ലഭിക്കില്ല.
സമയത്തിന്റെ വില അറിയാത്തവന്
അവസരങ്ങൾ അവശേഷിക്കില്ല.
വിനയമില്ലാത്തവന് ബഹുമാനം
നിലനിൽക്കില്ല. 🌿
#ശുഭദിനം

01/04/2026

കേരള ടിക്കറ്റ് എടുക്കുന്നവർ ഇത് വായിക്കണേ🙏
FB യിൽ വെറുതേ സ്‌ക്രോൾ ചെയ്യുമ്പോൾ ആണ് ഒരു പോസ്‌റ്റ് എൻ്റെ ശ്രദ്ധയിൽ പെട്ടത് ,,, അതിലെ ക്യാപ്ഷൻ ഓൺലൈനിൽ ടിക്കറ്റെടുത്താൽ എൻ്റെ കുടുംബവും ജീവിച്ചു പോകും എന്ന രീതിയിൽ ഉള്ള ക്യാപ്ഷൻ , പോസ്റ്റിന് അവസാനം വാട്സപ്പ് നമ്പറും താഴെ ഉണ്ടായിരിനു,,,,

ഞാൻ ആ നമ്പറിൽ കോണ്ടാക്ട് ചെയ്തപ്പോൾ ആലപ്പുഴ ഉള്ള ഒരു വ്യക്തിയാണ് ,, മരപ്പണി ഒക്കെ ആയിരുന്നു ജോലി ,,, ഒരിക്കൽ വയനാട്ടിൽ ജോലിക്ക് പോയപ്പോൾ മരത്തിൽ നിന്നും വീണ് നട്ടെല് തകർന്ന് കിടപ്പിലാണെന് പറഞ്ഞു ,,, ടിക്കറ്റ് വിൽക്കുന്ന പൈസ കൊണ്ടാണ് ജീവിതം കഴിയുന്നത് എന്ന് 😢അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾക്കു വിൽക്കാനുള്ള ടിക്കറ്റ് എങ്ങനെ കിട്ടും എന്ന് ,,, അത് അടുത്ത ഒരു സുഹൃത്ത് ദിവസവും കൊണ്ടപ്പോയി കൊടുക്കും ,, ഈ അവസ്ഥയിലും ജീവിതത്തോട് പടപൊരുതുന്ന അയാളെ കാണുമ്പോൾ നമ്മളാക്കെ സ്വർഗ്ഗത്തിൽ ആണെന്ന് തോന്നിപ്പോയി ,,,,,

ഞാൻ ടിക്കറ്റ് ബാക്കി വരുന്ന മിക്ക .....
ദിവസവും മിക്കപ്പോയും എടുക്കറുണ്ട് ,, Prize ഉണ്ടാവുമ്പോൾ ഇങ്ങോട്ട് വിളിച്ച് Gpay ഇട്ട് തരും ,, മൂന്നാല് വട്ടം ചെറിയ Prize ഒക്കെ അടിച്ചുട്ടുണ്ട് ,, ഒന്ന് രണ്ട് വട്ടം അടിച്ച പൈസ വേണ്ട എന്ന് പറഞ്ഞപ്പോൾ നിങ്ങൾ വാങ്ങിക്കണം ,, ഇല്ലെൽ അതിനുള്ള ടിക്കറ്റ് എടുക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് 🥰

ഒരിക്കൽ വാട്സപ്പ് ഗ്രൂപ്പിൽ ഏതോ ഒരുത്തൻ എടുത്തു വെച്ച ടിക്കറ്റിൻ്റെ പൈസ കൊടുകതനിന് അപേക്ഷിക്കുന്നത് കണ്ടപ്പോൾ ഞാൻ അന്വേഷിച്ചു എന്താണ് കാര്യം എന്ന് ,, ടിക്കറ് എടുത്ത വകയിൽ 2000 കൊടുക്കാനുണ്ടെന്ന്😳😳 ,,, കലിപ്പ് വന ഞാൻ അപ്പോൾ തന്നെ ഗ്രൂപ്പിൽ അവന് ചങ്കിൽ തറയ്ക്കുന്ന രീതിയിൽ വോയ്‌സും ഇട്ടൂ ,, എത്ര ചോദിച്ചിട്ടും ആ പടു ജൻമത്തിൻ്റെ നമ്പർ തന്നില്ല 😡 അങ്ങനെയും ഉണ്ട് മനുഷ്യർ ,, കണ്ണിൽ ചോര ഇലാത്തവർ 😡

നിങ്ങൾക്ക് ഓൺലൈനിൽ കേരള ടിക്കറ്റ് വേണേൽ താഴെ വാട്സപ്പ് നമ്പർ കൊടുക്കുന്നുണ്ട് ,, നിങ്ങൾ ഓർഡർ ചെയ്താൽ മുകളിൽ ഇട്ട പിക്ക് പോലെ പേരെഴുതി മാറ്റിവയ്ക്കും ,, വിശ്വസിക്കാം ,,,,
പ്രൈസ്സ് കിട്ടിയാലും കിട്ടിയില്ലലും അവർക്കും ഒരു സഹായമാവട്ടെ 🙏,

സോളമൻ
+91 77361 07696

31/03/2026

മൂന്ന് പേരും പൊളിച്ചു 🥰🥰🥰
നല്ല ടൈമിങ്ങ് 🥰🥰🥰
മകളുടെ ആ ചിരി 🥰🥰🥰
#ശുഭരാത്രി

Want your business to be the top-listed Media Company in Wayanad?
Click here to claim your Sponsored Listing.

Category

Culinary Team

Attire

Website

Address


Wayanad