Hamlet Books

Hamlet Books

Share

Book Publishing | Manuscript Editing | Magazine Designing

23/01/2024

സഫൂ വയനാടിന്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രണയത്തിന്റെ അനേകം നിറഭേദങ്ങളും സ്വരഭേദങ്ങളുമാണ്. ജീവിതത്തിന്റെ പല ഋതുക്കളിൽ സ്നേഹം, പല അർത്ഥങ്ങൾ കൈവരിക്കുന്നു. മസ്യണമായ ഭാഷയിൽ ആ തരളഭാവങ്ങൾ ആവിഷ്കരിക്കാനുള്ള ഈ ശ്രമത്തിന് ഭാവുകങ്ങൾ.

-സച്ചിദാനന്ദൻ

Shabna Shamsu

സഫൂ വയനാട്

പുസ്തക വില: 110 + 30 (പോസ്റ്റൽ ചാർജ്)

കോപ്പികൾക്ക് 95 44 00 88 04 എന്ന നമ്പറിലേക്ക് പുസ്തക വില ഗൂഗിൾ പേ ചെയ്ത്, വിലാസം വാട്‌സ്ആപ്പ് ചെയ്യുക.

Want your business to be the top-listed Media Company in Wayanad?
Click here to claim your Sponsored Listing.

Category

Telephone

Address


Wayanad
673121