NCDC TTC

NCDC TTC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NCDC TTC, Education, NCDC Mananthavady, Wayanad.

11/05/2020

May 11 Monday: റൈറ്റ് ആൻസർ & ഷെയറിംഗ് ചലഞ്ച്...
നേടൂ... 20,000 രൂപ സമ്മാനം...

പരക്കട്ടെ, മോണ്ടിസോറി എന്ന ഈ നന്മയുടെ വിദ്യാഭ്യാസം.

ഈ FB പരമ്പരയിലെ 25 പോസ്റ്റുകൾ മറ്റ് FB ഗ്രൂപ്പുകളിലേക്ക് ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്ന വ്യക്തിക്ക് NCDC നൽകുന്ന 10,000 രൂപ ക്യാഷ് അവാർഡ്.

കൂടാതെ ഈ പരമ്പരയിലെ 25 പോസ്റ്റുകളിൽ ഏറ്റവുമധികം ശരിയുത്തരങ്ങൾ കമന്റ് ചെയ്യുന്ന വ്യക്തിക്ക് NCDC നൽകുന്ന 10,000 രൂപ ക്യാഷ് അവാർഡ്.

Day 4: ഇന്നത്തെ ചോദ്യം?

ബ്രൗൺ സ്റ്റെയേഴ്സും പിങ്ക് ടവറും ചേർത്ത് പ്രാക്ടീസ് ചെയ്യുമ്പോൾ കിട്ടുന്ന പ്രയോജങ്ങൾ എന്തെല്ലാം?

നിങ്ങളുടെ ഉത്തരം മലയാളത്തിലോ ഇംഗ്ലീഷിലോ താഴെ കമന്റ് ചെയ്യൂ.

എന്താണ് മോണ്ടിസോറി?

ഇന്ദ്രിയ വികാസങ്ങൾക്കും, അതുവഴി ബുദ്ധിവികാസത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആധുനികവും ശാസ്ത്രീയവും ലോകമെമ്പാടും പ്രചാരത്തിലുള്ളതുമായ വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി.

മോണ്ടിസോറിയുടെ ഗുണഫലങ്ങൾ‍ മനസ്സിലാക്കി ലോകത്തെ മിക്ക രാജ്യങ്ങളിലും മോണ്ടിസോറി സ്‌കൂളുകൾ ആരംഭിച്ചു. കേരളമുൾ‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സ്‌കൂളുകളുണ്ട്.

മോണ്ടിസോറി ടിടിസി പരിശീലനം പൂർ‍ത്തിയാക്കിയവർ‍ക്ക് നാട്ടിലും വിദേശത്തുമുളള മോണ്ടിസോറി സ്‌കൂളുകളിൾ മാത്രമല്ല ഇതര സ്‌കൂളുകളിലും ജോലി ചെയ്യാമെന്നു മാത്രമല്ല, അവിടങ്ങളിൽ‍ ജോലിക്ക് മുൻ‍ഗണനയും ലഭിക്കും.

പ്രാക്ടിക്കൽ ലൈഫ്, സെൻ‍സോറിയൽ‍, ലാംഗ്വേജ്, മാത്തമെറ്റിക്കൽ, മറ്റ് സയൻസസ് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് മോണ്ടിസോറി അപ്പാരറ്റസ് ലാബ്.

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ (NCDC, ന്യൂഡൽഹി) ആഭിമുഖ്യത്തിൽ‍ നടത്തിവരുന്ന മോണ്ടിസോറി TTC കോഴ്‌സുകളുടെ മുപ്പത്തിഒന്നാമത് ബാച്ചിലേക്ക് വനിതകളിൽ‍നിന്നും (പ്രായ പരിധിയില്ല) അപേക്ഷ ക്ഷണിച്ചു.

സർട്ടിഫിക്കറ്റ് ഇൻ ഇന്റർ‍നാഷണൽ‍ മോണ്ടിസോറി ടി.ടി.സി. (ഒരു വർ‍ഷം, യോഗ്യത- എസ്എസ്എൽ‍സി).

ഡിപ്ലോമ ഇൻ‍ ഇന്റർ‍നാഷണൽ മോണ്ടിസോറി ടി.ടി.സി. (ഒരു വർ‍ഷം, യോഗ്യത- പ്ലസ്ടു).

അഡ്വാൻ‍സ്ഡ് ഡിപ്ലോമ ഇൻ‍ ഇന്റർ‍നാഷണൽ‍ മോണ്ടിസോറി ടി.ടി.സി. (ഒരു വർ‍ഷം, യോഗ്യത- 2 വർഷ ടി.ടി.സി. / 2 വർഷ പി.പി.ടി.ടി.സി.),

പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇൻ‍ ഇന്റർ‍നാഷണൽ മോണ്ടിസോറി ടി.ടി.സി. (ഒരു വർഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി)

എന്നിവയാണ് കോഴ്‌സുകൾ.

റെഗുലർ, ഹോളിഡേ ബാച്ചുകളും, വീട്ടിലിരുന്ന് പഠിക്കാവുന്ന ഡിസ്റ്റൻസ് ബാച്ചുമുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലും പഠന കേന്ദ്രങ്ങളുണ്ട്. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർ‍ക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും.

എല്ലാ ബാച്ചുകാർക്കുമുള്ള ഓൺലൈൻ ക്ലാസ്സ് 2020 ജൂൺ 1 ന് ആരംഭിക്കുന്നു.

50% ഫീസ് ആനുകൂല്യത്തോടെ മോണ്ടിസോറി TTC ചെയ്യാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് മിസ്ഡ് കാൾ നൽകുക: Ph: 98 46 80 82 83.

NATIONAL TECHNOLOGY DAY 2020 - National Child Development Council - New Delhi 11/05/2020

NATIONAL TECHNOLOGY DAY 2020 - National Child Development Council - New Delhi National Technology Day 2020 History of National Technology On May 11, 19998, India successfully fired an Operation Shakti missile at the Indian Army’s Pokhran Test Range in Rajasthan. This was the first among the five Read more…

25/04/2020

Good news: These states have zero cases of coronavirus disease Covid-19
The Centre’s health experts said that infections were growing at a slower rate, larger numbers of people were being tested, and more medical facilities were being readied.
Coronavirus disease Covid-19 has wreaked havoc across the globe, and led to thousands of fatalities. In India too, more than 23,000 people are affected by the disease.
But, there a still are a few states which are either not affected by the disease, or have cured all the Covid-19 patients. These states are mostly in the Northeast, which has so far successfully managed to tackle the spread pf Sars-CoV-2 virus.
Here is the list of those states:
Sikkim: Sikkim has not reported any case of Covid-19 so far. The state government has decided to bring back thousands of stranded people, including students and patients, from outside Sikkim once the lockdown is lifted, news agency PTI reported on Thursday. To ensure the state remains free from the infection, the Sikkim government banned on entry of domestic and foreign tourists since the first week of March.
Nagaland: The lone Covid-19 patient which surfaced in Nagaland was shifted in Assam, where he is being treated in a hospital. The patient, who is a resident of Dimapur district, will be tested again on April 26. S far, a total of 543 samples out of 607 have tested negative from Nagaland. Results for the remaining 64 are yet to come, news agency PTI reported. All the district headquarter hospitals have been converted to Covid-19 facilities, and the state family welfare department has partnered with the Nagaland Medical Council for providing OPD services at Kohima and Dimapur.
Tripura: Tripura Chief Minister Biplab Kumar Deb on Thursday said the state has become free from coronavirus disease Covid-19 after its second patient tested negative. Out of the two Covid-19 patients, the first one - a woman - was released from the isolation ward of a hospital in Agartala on April 16 after she was found negative following consecutive tests. The woman was shifted to a quarantine centre in Gomati district, nearly 50 kilometres away from state capital Agartala.

https: //ncdconline.org/

Want your school to be the top-listed School/college in Wayanad?
Click here to claim your Sponsored Listing.

Category

Telephone

Website

Address


NCDC Mananthavady
Wayanad
673579