Mobile Clicks
Mobile Phone Photography
14/01/2025
കോഴിക്കോട് ബീച്ചിലേ നൈറ്റ് വൈബ് വേറേ ലെവവൽ ആണ് . നിങ്ങൾ അത് ആസ്വദിച്ചിട്ടില്ലേൽ തീർച്ചയായും ഒരു കോഴിക്കോട് ട്രിപ്പ് പ്ലാൻ ചൈയ്യൂ ..എന്നിട്ടു അത് അനുഭവിച്ചു അറിയൂ ...😍
13/01/2025
എത്ര നേരം നോക്കിയിരുന്നിട്ടും മതിവരാത്ത, എഫ്ബിയിൽ നിന്നും കിട്ടിയ ഒരു സന്ധ്യാ ചിത്രമാണ് ചുവടെയുള്ളത്. ഇതുവരെ കാണാത്ത, (ഒരിക്കൽ കൂടി കണ്ടാലും മുഷിയാത്ത) സുഹൃത്തുക്കൾക്കായി വീണ്ടും പങ്കിടുന്നത്.
(ഫോട്ടോഗ്രാഫറോടുള്ള കടപ്പാടോടെ)
13/01/2025
ലൈറ്റുകൾ നിറഞ്ഞു
KSRTC സ്വിഫ്റ്റ് _സിറ്റി റൈഡ്
തിരുവനന്തപുരത്തെ ലൈറ്റ്സ് ഗാർഡൻ നഗരകാഴ്ച്ചകൾ
ബസ് കനകക്കുന്ന്.
തിരുവനന്തപുരം
Source copied
Click here to claim your Sponsored Listing.
Category
Website
Address
Lakidi ,kerala Veterinary And Animal Sciences University Pookode
Wayanad
673576