Magnus Technologies

Magnus Technologies

Share

Magnus Technologies is a client-centric and quality-conscious organisation offering a wide range of IT Services.

24/03/2020

സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ സത്യവാങ്മൂലം നല്‍കണം.

മാതൃക പോലീസിന്‍റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രിന്‍റ് എടുത്തോ ഇതേ മാതൃകയില്‍ വെളളപേപ്പറില്‍ തയ്യാറാക്കിയോ ഉപയോഗിക്കാം. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ സത്യവാങ്മൂലം പൂരിപ്പിച്ച് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്ക് നല്‍കണം. പരിശോധനയ്ക്ക് ശേഷം സത്യവാങ്മൂലം യാത്രക്കാരന് തിരിച്ചുനല്‍കും. സത്യവാങ്മൂലത്തില്‍ സംശയം തോന്നിയാല്‍ പോലീസ് അതിന്‍റെ ഫോട്ടോയെടുത്ത് തുടര്‍ അന്വേഷണം ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കും.
താഴെ കാണുന്ന ലിങ്കിൽ നിന്നും ഈ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://drive.google.com/file/d/18jStZdCc_TCkdzvMa-V6u1oYw67hEpJf/view?usp=sharing

12/01/2020

മൂന്ന് വർഗത്തിൽപ്പെട്ട മൃഗങ്ങൾ ഒരുമയോടെ ജീവിക്കുമ്പോൾ, ഒരേവർഗ്ഗത്തില്പെട്ട മനുഷ്യർ മൂന്ന് മൃഗങ്ങളായി ജീവിക്കുന്നു,, ഹിന്ദു,,, ക്രിസ്ത്യൻ,,, മുസ്ലിം.

Photos 19/04/2018

ജിദ്ദയില്‍ 40 നഴ്‌സുമാരുടെ ഒഴിവ്....................................
സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേക്ക് മുസ്ലീം വിഭാഗത്തില്‍പ്പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ നിയമിക്കുന്നു.
ബി.എസ്‌സി നഴ്‌സിംഗാണ് യോഗ്യത. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം 45ല്‍ താഴെ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 3000 - 4500 സൗദി റിയാല്‍. നോര്‍ക്ക റൂട്‌സ് വഴിയാണ് റിക്രൂട്ട്‌മെന്റ്. www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി 30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 1800 425 3939.

Want your business to be the top-listed Advertising & Marketing Company in Wayanad?
Click here to claim your Sponsored Listing.

Category

Address


Padinharathara P. O
Wayanad
673575