SfI GPTC Meppadi
Strugle 4 a bright red future.....
```ഉള്ളത് പങ്കിടാൻ
തളർന്നു വീണവന് താങ്ങാവാൻ
നിസ്വാർത്ഥമായി പ്രണയിക്കാൻ
മരണ ഭയമില്ലാതെ നടക്കാൻ
അരുതെന്നു പറയാൻ
മുഷ്ടി ചുരുട്ടി അനീതിക്കെതിരെ ശക്തമായി ശബ്‌ദിക്കാൻ
നമ്മളെ പഠിപ്പിച്ച പ്രസ്ഥാനം```
🚩 *sfi* 🚩
11/07/2019
#ജൂലൈ 11
#അവകാശ ദിനം
മേപ്പാടി പോളി യൂണിറ്റ് കമ്മിറ്റീയുടെ നേതൃത്തത്തിൽ അവകാശ പത്രിക സമർപ്പിച്ചു
11/06/2019
പോളിടെക്‌നിക് പ്രവേശനം: 15 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 15 വരെ നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളിൽ ഫീസോടുകൂടി ജൂൺ 17 വൈകിട്ട് നാല് മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org
Click here to claim your Sponsored Listing.
Category
Website
Address
Wayanad