St George Universal Syrian Orthodox Reesh Church Kuwait
St. George Universal Syrian Orthodox Reesh Church (Valiya Palli) Kuwait. Estd. 1973 Peter through the throne of Antioch.
29/05/2026
ഇടവകയിലെ ഗായകസംഘങ്ങളുടെയും,സൌണ്ട് എക്സ്പേർട്ട്സിന്റെയും സഹകരണത്തിൽ ബഹു. ഇടവക വികാരി സ്റ്റീഫൻ നടുവക്കാട്ട് അച്ചന് വികാരനിർഭരമായ യാത്രയപ്പ് നൽകി
യാത്രാ മംഗളങ്ങളോടെ....
MAJSS choir
24/05/2026
കർത്താവിൽ പ്രിയരെ,
കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് ഇടവകയുടെ യുവജന പ്രസ്ഥാനമായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷന്റെ (MBYA) നേതൃത്വത്തിൽ നടത്തിവരുന്ന 'സെന്റ് ബേസിൽ ഭവന പദ്ധതി'യുടെ പതിനേഴാമത് (17-ാമത്) വീടിന്റെ "കല്ലിടീൽ കർമ്മം" അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് തിരുമേനിയുടെ മഹനീയ കാർമ്മികത്വത്തിൽ നിർവ്വഹിക്കപ്പെട്ടു.
Click here to claim your Sponsored Listing.
Category
Contact the place of worship
Address
Neck
Kuwait City
P.O.BOX795,KHAITAN-83001