Realex FC
Realex Fc is Football club in Muscat
08/07/2020
All the best nellikkka...He is a great player and big motivation for young players..Legend of muscat football and big miss for muscat football...
എന്റെ ഏറ്റവും പ്രിയപ്പെട്ട Realex FC ക്ലബ്ബ് ഭാരവാഹികളും പ്ലയെർസ് ഉം അറിയുവാൻ ,
12 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ചു ഈ വരുന്ന 10 ആം തിയതി വെള്ളിയാഴ്ച ഞാൻ നാട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ ജോലി പോയതിനേക്കാൾ എന്നെ ഏറ്റവും കൂടുതൽ അലട്ടുന്നത് മസ്ക്കറ്റിലെ പ്രമുഖ ക്ലബ്ബിലെ അംഗങ്ങളായ നിങ്ങളെ ഒക്കെ വിട്ടു പിരിയേണ്ടി വരുമല്ലോ എന്ന് ഓർത്തിട്ടാണ്😢😢
പോകുന്നതിനു മുന്നേ നിങ്ങളോടു കുറച്ചു കാര്യങ്ങൾ Share ചെയ്യണം എന്ന് തോന്നി .
2008 ൽ ഇവിടെ എത്തിയത്ത് മുതൽ എനിക്ക് മസ്ക്കറ്റിലെ ഒരുപാടു പ്രമുഖ ക്ലബ്ബുകളിലും ടൂര്ണമെന്റുകളിലും കളിക്കുവാൻ പറ്റി . അതുപോലെ നിങ്ങളുടെ കൂടെയും എതിരെയും കളിയ്ക്കാൻ പറ്റിയതിൽ വളരെ സന്തോഷിക്കുന്നു . അതൊരു നല്ല എക്സ്പീരിയൻസ് തന്നെ ആയിരുന്നു , ഒരു പാട് കാര്യങ്ങൾ ഫുട്ബോളിനെ പറ്റി പഠിക്കുവാൻ പറ്റി .
ഞാൻ ആദ്യമായി ക്ലബും ആയി അടുക്കുന്നത് ഷാനി . സാം , സന്ദീപ് എന്നിവർ മുഖേന ആണു . ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു അപ്പോൾ എല്ലാവരും കളിച്ചിരുന്നത് , പിന്നെ realex എന്ന ക്ലബ്ബ് ഉടലെടുക്കുകയും ക്ലബ്ബിലെ എല്ലാവരും ആയി അപ്പോഴും ഇപ്പോഴും നല്ല ബന്ധം പുലർത്തി വരുന്നു . ഒമാനിലെ ഓരോ ഫുട്ബോൾ ടൂർണമെന്റും ഫുട്ബോളിനെ അത്രക് അധികം സ്നേഹിക്കുന്ന നമ്മുക്കെല്ലാവർക്കും ഒരു ഉത്സാവം തന്നെ ആയിരുന്നു . ടൂർണമെന്റുകളിൽ മറക്കാൻ പറ്റാത്ത ഒരുപാടു നല്ല മുഹൂർത്തങ്ങൾ തന്ന എല്ലാവർക്കും നന്ദി രേഖ പെടുത്തുന്നു . അതുകൂടാതെ ക്ലബ്ബിന്റെ അമൂല്യമായ ജേഴ്‌സി അണിയുവാനും ഭാഗ്യം ഉണ്ടായി , ഒരു ടൂർണമെന്റിൽ നിങ്ങൾ എന്നെ ആദരിക്കുക കൂടി ചെയ്തു . അതിനു ക്ലബ്ബിലെ എല്ലാവരോടും നന്ദി രേഖപെടുതുന്നു . പിന്നെ ഫുട്സാൽ ടൂർണമെന്റിൽ നിങ്ങളുടെ കൂടെ ഇന്ത്യൻ ജേഴ്‌സി അണിയുവാൻ ഉള്ള ഭാഗ്യവും ഉണ്ടായി .
പോകുന്ന സമയത്തു എനിക്ക് പ്ലയെർസിനോട് പറയുവാനുള്ളത് സ്വന്തം ജോലിയിൽ എപ്പോഴും ആത്മാർത്ഥത കാണിക്കുക , sincere ആയി പ്രാക്ടീസ് ചെയ്യുക . എല്ലാവരും സ്വന്തം ശരീരം നല്ലതു പോലെ നോക്കുക കളിക്കിടയിൽ Injury ആകാതെ നോക്കുകയും വേണം , Realex FC ടീം ഒമാനിലെ best ടീം ആണു , ഒരുപാട് പേർ നിങ്ങളുടെ ടീം ൽ നിന്നും ഇനിയും നല്ല ടോട്ടൽ ഫുട്ബോൾ പ്രതീക്ഷിക്കുന്നു .
So work hard👍
Wish you all the best,👍👍
ഈ കൊറോണ പരീക്ഷണ ഘട്ടം എത്രയും പെട്ടന്ന് കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു .
ക്ലബ്ബിൽ ഇപ്പോൾ മസ്കറ്റ് ൽ ഉള്ളവർക്കും നാട്ടിൽ ഉള്ളവർക്കും അവരുടെ
കുടുംബത്തിനും എപ്പോഴും നല്ലതു വരട്ടെ എന്നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു അതുപോലെ എനിക്കും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കുക
വീണ്ടും അവസരം കിട്ടിയാൽ ഞാൻ muscat ൽ വരുന്നതായിരിക്കും .
നിങ്ങളുടെ സ്വന്തം
ഷിനോജ് നെല്ലിക്ക
എക്സ് മിലിറ്ററി (നമ്മുടെ മുർഷി ആണു എനിക്ക് ഈ പേരിട്ടത് 😀)
Note: നാട്ടിൽ എത്തിയാൽ contact ചെയ്യാൻ മറക്കരുത്.
ക്ലബ്ബിലെ എല്ലാവരും എനിക്ക് പ്രിയപെട്ടവരാണ് , അതു കൊണ്ട് ആരുടേയും പേര് ഞാൻ മുകളിൽ പരാമര്ശിച്ചിട്ടില്ല. ക്ലബ്ബിലെ ഓരോ മെമ്പറും എനിക്ക് എപ്പോഴും നല്ല respect ഉം സപ്പോർട്ട് ഉം തന്നിട്ടുണ്ട് ,അതിനു എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു .
കൊറോണ കാലം കഴിഞ്ഞാൽ എത്രയും പെട്ടന്ന് practice തുടങ്ങുക. ക്ലബിന് എല്ലാ ഭാവുകങ്ങളും നേരുന്നു . 💪💪
Stay home stay Safe👍🙏🙏🙏🙏🙏🙏
ഈ അവസരത്തിൽ നമ്മളെ അകാലത്തിൽ വിട്ടുപിരിഞ്ഞ നമ്മുടെ കളിക്കൂട്ടുകാരൻ ഷാഹിർ നെ സ്മരിക്കുന്നു , അവന്റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും ഹെൽപ് ചെയ്യുക ആണെങ്കിൽ എന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുന്നതാണ് . ഇതിനെ പറ്റി ഞാൻ shaniye സൂചിപ്പിച്ചിരുന്നു .
08/03/2020
Praises to God for being able to champions once again. Alhamdulillah...
6th title of the Season...
This was a special tournament for us as this tournament was held at our home ground.
This tournament was a success for the team and management of Realex FC, beyond personal achievement.
All the players played with lot of passion and spirit.
Best Goal Keeper : Javad Realex
Top Scorer : Saeed Realex
Scores :
Royal seeb vs Realex : 0-2
KeralaWing vs Realex : 0-5
HFC vs Realex : 0-0
Semifinal - MObela vs Realex : 1-2
Final : HFC vs Realex : Penalty 2-3
Congrats to all the players and management.
Thanks for your supports and Love...
08/03/2020
Our Players Played for IBRA Strikers @ 05.03.2020
Champions...
Best Player : Sadik Realex
Top Scorer : Nihal Realex.
Congrts to all who participated for tournamnet : Javad, ashish, Fasil , Nihal , Sadik & Dani
09/01/2020
Our Big Player Mr. Nihal With his Individual collections from Last Two Seasons Only...Keep it up Bro..💪💪💪💪💪💪💪💪💪💪💪😍😍😍😍😍⚽️⚽️⚽️⚽️⚽️⚽️⚽️⚽️
05/01/2020
CHAMPIONS AGAIN….5TH TITLE OF THE SEASON…
ALHAMDULILLAH….
Once again, we have been champions in three consecutive tournaments, as in the past years ...
We're very happy with that. Thank you so much for the love and support of everyone.
Despite a season of intense criticism, the team is slowly gaining momentum.
Despite the absence of some players due to injuries, the team has performed well and surpassed it.
Throughout the tournament everybody worked very unitedly for the same goal.
Defenders' performance was better than Forward's in this tournament. Especially Mr. Khader & Mr. Ashish (who selected as a best defender of the tournament).
Nihal as Top Scorer , Semifinal Man of the match and Sadiq as selected Man of the match of final & Quarter final.
Thank you for all supports and love …and keep your love and support always...
29/12/2019
ALHAMDULILLAH….CHAMPIONS AGAIN…FALAJ KMCC 2019-2020
4TH TITLE OF THE SEASON…
Outstanding performance from all. Especially strikers…
Although it was a bit difficult to find rhythm in the first game, we are very happy and proud to have been able to play our own games in all subsequent games.
This season is not the best for us, but we are happy as we are slowly starting to find rhythm.
Let us hope that in the future tournaments we can improve our ability to play as much as possible.
Not much is said about each one in particular. They all put their 100% effort for team victory
“WE MAY WIN AND WE MAY LOSE, BUT WE WILL NEVER BE DEFEATED”
Scores : vs NSI SOHAR 1-0(Pre-Quarter) vs FYHA FC 1-0(Quarter Final)
vs FC MOBELA 2-0(Semifinal)
vs RAWNAQ SOHAR 3-0 (Final)
Best Player : Nihal Realex FC
Best Keeper : Nithin Realex FC
Best Defender : Afsal Realex Fc
Click here to claim your Sponsored Listing.
Category
Website
Address
Mobela
Muscat