Samad Truth

Samad Truth

Share

Overseas Movie Distribution , Movie Production and Real Estate , Rent A Car

06/05/2026

Wishing my dearest Ikka & Itha a love-filled 47th wedding anniversary ❤️

Yours is not just a love story…
it’s a journey of holding hands through every season,
of choosing each other ..again and again.

A bond so pure, so timeless,
it quietly inspires everyone around you. ❤️✨

May this beautiful love continue to grow, forever and always.

Photos from Samad Truth's post 30/04/2026

“ദി പ്രീസ്റ്റ്”എന്ന മമ്മൂക്ക സിനിമയിലൂടെയാണ് ആന്റോ ചേട്ടനുമായി ഞാൻ പരിചയം ആരംഭിക്കുന്നത്. അദ്ദേഹമായിരുന്നു എന്നെ മമ്മൂക്കയിലേക്ക് എത്തിച്ചത്.
അത് ഒരു സാധാരണ സിനിമാ ബന്ധമല്ലായിരുന്നു, ജീവിതത്തിൽ ചില ആളുകൾ എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന അത്രയും ആത്മാർത്ഥവും ഹൃദയസ്പർശിയുമായൊരു യാത്രയുടെ തുടക്കമായിരുന്നു.

സിനിമയെയും മമ്മൂക്കയേയും സ്നേഹിക്കുന്ന രണ്ട് മനസ്സുകൾക്കിടയിൽ രൂപപ്പെട്ട ആ ബന്ധം, വർഷങ്ങൾ പിന്നിട്ടിട്ടും കൂടുതൽ ശക്തമായി മാറിയതാണ് ഏറ്റവും വലിയ സന്തോഷം. ഇതിനിടയിൽ പല സിനിമകളെ കുറിച്ച് സംസാരിച്ചെങ്കിലും 2024 ൽ ആണ് പേട്രിയറ്റ് ലേക്ക് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ജോയിൻ ആവുന്നത്. കോടികളുടെ ചിലവിനേക്കാൾ വലിയതായിരുന്നു ആന്റോ ചേട്ടൻ ഈ സിനിമയ്ക്കായി നൽകിയ ആത്മാവും പരിശ്രമവും. മുൻപ് പല സിനിമകൾക്ക് വേണ്ടിയും റിസ്ക് എടുത്തിട്ടുണ്ടെങ്കിലും പേട്രിയറ്റിന് വേണ്ടി ഒരുപാട് പരീക്ഷണങ്ങളും സമ്മർദ്ദങ്ങളും നേരിട്ട് ആന്റോ ചേട്ടൻ പടുത്തുയർത്തിയ സ്വപ്നമാണ് പേട്രിയറ്റ്.

“പേട്രിയറ്റ്” എന്ന മലയാള സിനിമ അതിന്റെ റിലീസിൽ എത്തിനിൽക്കുമ്പോൾ, മനസ്സിൽ നിറയുന്നത് അഭിമാനവും നന്ദിയും മാത്രം. നാളെ ലോകമെമ്പാടും തിയേറ്ററുകളിൽ എത്തുന്നത് ആന്റോ ചേട്ടന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്.

“പേട്രിയറ്റ്” മലയാള സിനിമയുടെ ചരിത്രത്തിൽ അഭിമാനത്തോടെ ഓർക്കപ്പെടുന്ന ഒരു പേരായി മാറും 🔥
ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന, മറക്കാനാകാത്ത ഒരു അനുഭവമായി... നാളെ ആ കാത്തിരിപ്പും പരിശ്രമവും വലിയ തിരശ്ശീലയിൽ ജീവൻ നേടാൻ പോകുന്നു. “പേട്രിയറ്റ്” എന്ന സ്വപ്നം കൈവിടാതെ പിടിച്ചുനിന്ന ആന്റോ ചേട്ടന്റെ ആത്മവിശ്വാസത്തിനും പരിശ്രമത്തിനും നാളെ ഒരു പുതിയ അധ്യായം കൂടെ തുടങ്ങുകയാണ് 🔥

24/04/2026

THE STAGE IS SET! 💫

WITNESS THE ULTIMATE TAKEOVER!

TRUTH GLOBAL FILMS Proudly hoisting 'ATHIRADI' Fest Across MIDDLE EAST!

A film directed by Arun Anirudhan, produced by Dr. Ananthu S & Basil Joseph, under the banners of & .ananthu.entertainments

Releasing Worldwide on May 14th 2026.

Directed by:
Produced by: dr.ananthu.s &
Co-Producers: &
Written by: &
Music:
DOP:
Editor: .chakko
Production Designer:
Costume Designer:
Makeup:
Stunts -
Sound Designer:
Lyrics:
Additional Dialogues: .surendran_org
Production Controller:
Executive Producers:
Finance Controller: ,
VFX:
Chief Associate Director: ,
Stills:
Title Design:
Publicity Designs -
Social media agency:
Production Management app -
PRO: ,
Distribution Partners: .cinemas,

Crew

aryan_m










j.sdop_


t
abu__sakeer


ee
b.nadumuttam










shershadshamnad









k_a




th

15/04/2026

എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ ❤️

പ്രിയപ്പെട്ട ONV സാർ എഴുതിയ പോലെ...
മനസ്സിൽ ഉണ്ടാവട്ടേ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും..

Want your public figure to be the top-listed Public Figure in Doha?
Click here to claim your Sponsored Listing.

Category

Address


C Ring Road
Doha