SD Live Performance Studio
SD live performance studio is all about music and entertainment
Follow us on Instagram.
ഖത്തറിൻ്റെ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ കലാമാമാങ്കം
70 ഓർഗനൈസേഷൻ
497 കലാപ്രതിഭകൾ
855 മൽസരങ്ങൾ
ദോഹയിലെ കലാപ്രതിഭകൾ ചേർന്ന് കൊണ്ട് ഓൺലൈൻ മാധ്യമ രംഗത്ത് പുത്തൻ ചരിത്രം കുറിച്ച് അരങ്ങേറുന്ന കലാകേളിയുടെ അങ്കത്തട്ടിലെക്ക് ഏവർക്കും സ്വാഗതം .
സ്കൂൾ കലോത്സവത്തിൻ്റെ സമസ്യ ഭാവരസങ്ങൾ ചമഞ്ഞൊരുങ്ങി നുത്തചുവടുകളും താളലയങ്ങളുമായി അവർ വരികയാണ് .
നമുക്കീ കലോത്സവം ആഘോഷമാക്കാം . ദോഹയിലെ കലാരത്നങ്ങൾ അണിചേരുന്ന വെർച്വൽ കലാവേദിയിൽ
സബ് ജൂനിയർ
ജൂനിയർ,
സീനിയർ
എന്നീ വിഭാഗങ്ങളിലായാണ് മൽസരം നടത്തപ്പെടുന്നത്.
ഭരതനാട്യം
മോഹിനിയാട്ടം
ഫോക് ഡാൻസ്
മാപ്പിള് പാട്ട്
ലളിതഗാനം
മിമിക്രി
മോണോ ആക്ട്
പ്രസംഗം ( മലയാളം / ഇംഗ്ലീഷ് )
ഷോടർട്ട് ഫിലിം
എന്നീ 13 ഇനങ്ങൾ ഈ കലോൽസവ വേദിയിൽ അറങ്ങേറും
AL Zaheem Events
Radio Malayalam 98.6
Raheep Media
സംയുക്തമായി നടത്തുന്ന Hot & Cool - Online Youth Festival ന് ഒരു വലിയ സ്വീകാര്യത ഇതിനകം ദോഹയിലെ പ്രവാസി സമൂഹം നൽകി കഴിഞ്ഞു. GCC യിൽ തന്നെ ആദ്യമായിട്ടാണ്. 500 കലാപ്രതിഭകൾ 70 പ്രമുഖ ഓർഗനൈസേഷൻ്റെ സാരഥ്യത്തിൽ 850 ഇനങ്ങളിലായി മത്സത്തിൽ അണിചേരുകയാണ്.
പ്രവാസ സമൂഹത്തിൻ്റെ കലാനൈപുണ്യം, ഓൺലൈൻ കലാ മാമാങ്കത്തിലൂടെ സ്കൂൾ അവധിക്കാലത്ത് ആഘോഷ ദിനങ്ങളാക്കി മാറ്റാൻ വേണ്ടി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഈ പരിപാടിക്ക് August 8 മുതൽ ആരംഭം കുറിക്കുകയാണ്.
എല്ലാ മൽസരങ്ങളും
al Zaheem Events
Raheep Media
എന്നീ പേജുകളിലുടെ നിങ്ങൾക്ക് വിക്ഷിക്കാം.
മിക്കച്ച വിധി നിർണ്ണയത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 4 വിജയാർത്ഥികൾ August 28 ന് അരങ്ങേറുന്ന ഡിജിറ്റൽ സ്റ്റേജ് ഇവൻ്റിലൂടെ കഴിവുകൾ തെളിയിക്കാൻ വീണ്ടും അവസരം ലഭിക്കുന്നതായിരിക്കും .
മികച്ച പ്രകടനം കാഴ്ചവെക്കുന്ന അസോസിയേഷൻ, വിന്നർ കപ്പിൽ മുത്തമിടും . രണ്ടാം സ്ഥാനം പങ്കിടുന്നവർ, റണ്ണർ അപ്പായി തിരഞ്ഞെടുക്കും . ഒപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൽസരാർത്ഥികൾക്ക് കലാതിലകം , കലാപ്രതിഭാ പട്ടം നൽകുന്നതായിരിക്കും .
ഒരു മാസം മുൻപ് പ്രഖ്യാപിച്ച ഈ കലോത്സവം, ഏറ്റെടുത്ത മൽസരാർത്ഥികൾ , ദോഹയിലെ പ്രമുഖ ഓർഗനൈസേഷൻ സാരഥികൾ . പിന്നണിയിൽ ഞങ്ങളോെടൊപ്പം ആത്മാർത്ഥമായി പ്രവർത്തിച്ച
പ്രോഗ്രാം കമറ്റി
രജിഷ്ട്രേഷൻ
കോർഡിനേഷൻ
റഹീബ് മീഡിയ ഡിജിറ്റൽ ടീം,
റേഡിയോ മലയാളം RJ.
എല്ലാവരും ചേർന്നപ്പോൾ ഈ കലാവിരുന്ന് ഒരു വലിയ ഓൺലൈൻ മൽസരമായി അരങ്ങേറുകയാണ് .ഈ പരിപാടി കൂട്ടായ്മയിലൂടെ ഒരു വലിയ വിജയാമാവുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് .
ഇതുമായി സഹകരിച്ച
ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ,
വിധി നിർണ്ണയത്തിൽ പങ്കെടുക്കുന്ന പ്രകൽഭർ
ഈ പരിപാടിയുമായി സഹകരിച്ച
ഹോട്ട് & കൂൾ
പാൻഡ ഹൈപ്പർ മാർക്കറ്റ്:
എൽമർ മൂവി
ക്രിയേറ്റീവ് ഇവൻസ്
ഐമാക് ,
സിംഫണി ദോഹ
ബ്രില്യൻസ്,
ഹണി കേക്ക്
എന്നിവർക്കും OYF കമ്മറ്റിയുടെ പേരിൽ കൃതജ്ഞത അറിയിക്കുന്നു .
ഓൺലൈൻ പൂരങ്ങളുടെ ഉൽസവ കൊടിയേറ്റത്തിനായി കാത്തിരിക്കാം
Qatar Biggest Online Youth Festival is Here
Presented By
Radio Malayalam98.6 FM
Raheep Media
Al Zaheem Arts & Finance
Click here to claim your Sponsored Listing.
Category
Telephone
Website
Address
Hilal
Doha
202305