Qatar Husna
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Qatar Husna, Nonprofit Organization, Doha.
25/11/2025
തുണയായും
തണലായും…
കേട്ടിരുന്നും
കൂട്ടിരുന്നും…
ഒരുമിച്ച്
കൂടാൻ
ഒരിടം…
Into the Winter
Winter Escape
Dec 5-6 ( 2Days )
Staycation
Some memories walk with us forever 🫰🫰
12/07/2025
സൗഹൃദങ്ങള്‍ തളിര്‍ക്കുന്നിടങ്ങള്‍...................................
ചിരികള്‍ അടങ്ങാതെ
വാക്കുകള്‍ മുറിയാതെ
നര്‍മ്മങ്ങള്‍ വറ്റാതെ
ഓര്‍ത്തിരിക്കാനും
ചേര്‍ത്ത്് നിര്‍ത്താനും
ഒത്തിരി മുഹൂര്‍ത്തങ്ങള്‍
സമ്മാനിച്ച
സൗഹൃദ സംഗമം...
എത്രയോ
ഹൃദ്യമീ
നിമിഷങ്ങള്‍
അത്രമേല്‍
സൂന്ദരമീ
സുകൃതങ്ങള്‍...ഖത്തര്‍ ഹുസ്‌ന....
Qatar Husna
Friendly Match
20/02/2025
20/02/2025
Join us for a fun-filled evening at Union de Amigos! Let’s connect, enjoy, and create memories together. See you at Al Thakira Beach!"Friday
15/09/2024
Meelad Quiz Competition Winners
Hasil Purakkattiry
15/09/2024
Qatar Husna
10/09/2024
*(أنت مع من احببت)*
ഞങ്ങൾ ഒന്നിച്ചിരിക്കുന്നു.
മുത്ത് നബി (സ)ക്ക് വേണ്ടി
തിരു നബിയുടെ മദ്ഹുകൾ പാടി പറയാൻ
അവിടുത്തെ പ്രകീർത്തനങ്ങളിൽ ലയിച്ചു ചേരാൻ…
പ്രവാചകാനുരാഗത്തിന്റെ ഗീതങ്ങൾ ഏറ്റു പാടാൻ..
തിരുദൂതരോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ബഹിർസ്ബുരണമായി അവിടുത്തെ അപദാനങ്ങൾ വാഴ്ത്താൻ…
ഖത്തർ ഹുസ്ന ചാപ്റ്റർ
20/03/2024
Online Quiz for Qatar Hasanees Wives.
Ramadan Campaign....
18/03/2024
Qatar Husna Grand Iftar
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
Doha