AP Luxe

AP Luxe

Share

Little smiles, big joy ✨👶

Where happy kids grow & shine

22/07/2026

ഹോസ്പിറ്റൽ തിരക്കുകൾ കാരണം 2 ദിവസം കാണാൻ പറ്റിയില്ല...
അപ്പോ എല്ലാവർക്കും സുഖമല്ലേ? സന്തോഷമായിരിക്കട്ടെ ഈ ദിവസം! 💫

19/07/2026

ആരൊക്കെ കാണുന്നുണ്ട് 🇦🇷🇦🇷

19/07/2026

Good night all🥰

19/07/2026

ക്ഷമിച്ചാൽ നമ്മൾ ചെറുതാവുകയല്ല. ..മറിച്ച് വലുതാവുകയാണ്. .

ദേഷ്യപ്പെടാൻ എളുപ്പമാണ്, എന്നാൽ ക്ഷമിക്കാൻ വലിയൊരു മനസ്സും ശക്തിയും വേണം.


Only
#പോസിറ്റീവ്മിൻഡ്‌സെറ്

18/07/2026

ഇതെന്റെ ഫോണിൽ എടുത്ത ഫോട്ടോ ആണുട്ടോ.

എന്തുകൊണ്ടാണ് അസ്തമയ സൂര്യൻ ചുമന്നിരിക്കുന്നത്?
ദീർഘദൂര യാത്രയ്ക്കിടയിൽ നീല നിറങ്ങളെല്ലാം അന്തരീക്ഷത്തിൽ വച്ച് തന്നെ ചിതറി ഇല്ലാതാകുമ്പോൾ, നമ്മുടെ കണ്ണുകളിൽ എത്തിച്ചേരുന്നത് ചുവപ്പും ഓറഞ്ചും കലർന്ന പ്രകാശം മാത്രമാണ്. അതുകൊണ്ടാണ് അസ്തമയ സൂര്യൻ ചുവന്നിരിക്കുന്നത്.

എത്ര വലിയ ദൂരവും പ്രതിസന്ധികളും താണ്ടേണ്ടി വന്നാലും, തളരാതെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ആ ചുവപ്പ് പ്രകാശം പോലെയായിരിക്കണം നമ്മുടെ മനക്കരുത്ത്... എല്ലാപേർക്കും അതിനു കഴിയട്ടെ 🌞

18/07/2026

മറ്റുള്ളവരെ മുറിവേൽപ്പിക്കാൻ എളുപ്പമാണ്, എന്നാൽ ആ മുറിവുണക്കാൻ എന്തൊക്കെ ചെയ്താലും ഉണങ്ങില്ല... അതുകൊണ്ട് മനഃപൂർവം ആർക്കും മുറിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം 🥰

17/07/2026

Good night .. വെള്ളിയാഴ്ച കുറച്ചു തിരക്കിലാണ് 🥰

17/07/2026

കേൾക്കാൻ വരി നിൽക്കുന്നവരല്ല, മനസ്സിലാക്കി കൂടെ നിൽക്കുന്നവരാണ് പ്രിയപ്പെട്ടവർ❤️

Want your business to be the top-listed Media Company in Doha?
Click here to claim your Sponsored Listing.

Category

Address


Doha