Prince Medical Center
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prince Medical Center, Medical and health, Shrafiya, Jeddah.
ഇനി ഏത് ഭക്ഷണവും കഴിക്കാം, പല്ല് ആരോഗ്യത്തോടെയിരിക്കാൻ ഈ സിമ്പിൾ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
Rinse & Straw: മധുരം കഴിച്ചാൽ ഉടൻ വായ കുലുക്കുഴിഞ്ഞു കഴുകുക.
പാനീയങ്ങൾക്ക് സ്ട്രോ ഉപയോഗിച്ചാൽ പല്ലിലെ കറ ഒഴിവാക്കാം.
The Cheese Trick: ഭക്ഷണ ശേഷം ഒരു ചെറിയ കഷ്ണം ചീസ് കഴിക്കുന്നത് വായയിലെ ആസിഡിനെ കുറയ്ക്കാൻ സഹായിക്കും.
Smart Brushing: മധുരമോ ആസിഡോ ഉള്ള ഭക്ഷണം കഴിഞ്ഞ് ഉടൻ ബ്രഷ് ചെയ്യരുത്.
30 മിനിറ്റ് കഴിഞ്ഞ് മാത്രം ചെയ്യുക.
Flossing: പല്ലിനിടയിലെ ഭക്ഷണാവശിഷ്ടങ്ങൾ നീക്കാൻ ഡെന്റൽ ഫ്ലോസ് ശീലമാക്കുക.
Drink Water: ധാരാളം വെള്ളം കുടിക്കുന്നത് വായയിലെ നാച്ചുറൽ ക്ലീനിംഗ് കൂട്ടും.
05/02/2026
കുറഞ്ഞ ചിലവിൽ IQAMA മെഡിക്കൽ!
ഇഖാമ മെഡിക്കൽ നടപടികൾ ഇനി എളുപ്പത്തിലും സുരക്ഷിതമായും പൂർത്തിയാക്കാം. മികച്ച സേവനവും കുറഞ്ഞ ചിലവും - പ്രിൻസ് മെഡിക്കൽ സെന്റർ
പുകവലി ഉപേക്ഷിച്ചാൽ നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?
- സുഖകരമായ ശ്വസനം
- നിക്കോട്ടിൻ ഔട്ട്
- ക്ലീനിംഗ് പ്രക്രിയ
- രുചിയും മണവും തിരിച്ചുവരുന്നു
- സൗന്ദര്യവും എനർജിയും വർദ്ധിക്കുന്നു
- ഹൃദയത്തിന് ആശ്വാസം
25/01/2026
Unity, strength, and care the pillars of our nation and our mission. 🇮🇳
This Republic Day, we wish you a life filled with good health and happiness. ❤️🏥
23/01/2026
Healthy smiles start here..
Whether it’s a cleaning, filling, whitening, or a full smile makeover—we’ve got you covered. Comfortable care, modern technology, and a team that truly cares.
തുടർച്ചയായ വയറുവേദന, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ എന്നിവയുണ്ടോ?
ഇത് വെറും ഗ്യാസ് ആണെന്ന ചിന്തയാണോ?
അൾസറാകാനുള്ള സാധ്യത തള്ളി കളയരുത്.
അൾസർ പ്രതിരോധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:
ഭക്ഷണം കൃത്യസമയത്ത് കഴിക്കുക.
അമിതമായ എരിവും പുളിയും ഒഴിവാക്കുക.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ (Painkillers) ഉപയോഗിക്കരുത്.
മാനസിക സമ്മർദ്ദം കുറയ്ക്കുക, പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക.
ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക.
കൃത്യമായ പരിചരണത്തിലൂടെ ഉദരാരോഗ്യം വീണ്ടെടുക്കാം!
Click here to claim your Sponsored Listing.
Category
Contact the practice
Telephone
Website
Address
Shrafiya
Jeddah
Opening Hours
| Monday | 7am - 11:30pm |
| Tuesday | 7am - 11:30pm |
| Wednesday | 7am - 11:30pm |
| Thursday | 7am - 11:30pm |
| Friday | 7am - 11:30pm |
| Saturday | 7am - 11:30pm |
| Sunday | 7am - 11:30pm |