Japamala Prayer
Through Jesus through Mother Mary ALL IS WELL
19/09/2024
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു...!!!
❣ GOOD MORNING ❣
18/10/2023
അർഹതപ്പെട്ട അവാർഡ്...!!!
അനുമോദനങ്ങൾ ഇന്ദ്രൻസ് ചേട്ടാ 💞💞
മലയാള സിനിമക്ക് എന്നും അഭിമാനിക്കാവുന്ന അഭിനയപ്രതിഭ ❤
ആശംസകൾ 🏆
അങ്ങനെ വീണ്ടും ഒരു പാട്ട് പാടാൻ ശ്രമിക്കുവാണ്,
ഒരു ക്രിസ്ത്യൻ ഗാനമാണ്,
കേൾക്കാൻ സാധിക്കുന്നവർ കേട്ടു നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക,
കൂടാതെ പൂർണ പിന്തുണ ഉണ്ടായാൽ നല്ലതായിരുന്നു 😍
SONG - മരിയാംബികേ മനതാരിൽ നീ മറയാത്ത മഴവില്ലല്ലോ
VOCAL : ROBIN TITUS
അപ്പോൾ എല്ലാവരും കേൾക്കുക, അഭിപ്രായം പങ്കുവെയ്ക്കുക
നന്ദി, സ്നേഹം
Robin Titus
❤❤❤
ശ്രീ വിൽസൺ പിറവം പാടി അതിമനോഹരമാക്കിയ മനോഹരമായൊരു ഗാനം കൂടി, മനസ്സിനെ പിടിച്ചിരുത്തുന്ന ആ മനോഹരഗാനം ഞാൻ എന്റെ രീതിയിൽ ഒന്ന് പാടാൻ ശ്രമിക്കുകയാണ് !!!
കേൾക്കുമല്ലോ അല്ലെ 🎼🎙️🎼
SONG : അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നിടാം അണി ചേർന്നിടാം
Vocal : Robin Titus
Video : Shijo Robin
എല്ലാവരുടെയും പൂർണമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤
🎧 Put on your Headphones 🎧
Link 🔗 https://openinapp.co/m6gkv
Thanks for Watching ❤
31/05/2023
'ചുണ്ടിലെ തിരി
കൊളുത്തുമ്പോൾ🚬
ഓർക്കുക
മണ്ണിലെ
ചിത
ഒരുക്കുകയാണെന്ന്...🔥''
ഇന്ന്
May 31
🚬🚫പുകയില വിരുദ്ധ ദിനം🚫
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Khobar