SK Creative

SK Creative

Share

SK Creative was a collective venture promotes fresh talents and new ideas in the creative arena of film making.

12/11/2025

പ്രിയപ്പെട്ടവരെ.
ഹണി റോസ് നായികയായി ആനന്ദിനി സംവിധാനം ചെയ്ത് ബാദുഷ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രമായ "റേച്ചല്‍" സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രശസ്ത സൗത്ത് ഇന്ത്യന്‍ താരം ഹണി റോസ് ആദ്യമായി റിയാദിലെത്തുന്നു. ഈ വരുന്ന നവംബര്‍ 28 വെള്ളിയാഴ്ചയാണ് വരുന്നത്. സമയവും സ്ഥലവും വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്. ഈ ഇവന്റ് വിജയിപ്പിക്കാന്‍ നിങ്ങളുടെ ഏവരുടെയും സഹായം പ്രതീക്ഷിച്ചു കൊണ്ട് ..

സ്നേഹപൂര്‍വ്വം,
ടീം റേച്ചല്‍ മൂവി പ്രൊമോഷന്‍

20/08/2024

ഒരു തൊഴിൽ രംഗത്തെ ചൂഷണങ്ങൾ കണ്ടെത്തി അവസാനിപ്പിക്കാൻ മറ്റൊരു നാട്ടിലും ഇല്ലാത്ത ഒരു രീതിയിൽ കേരള സർക്കാർ നിയമിച്ച കമ്മിറ്റി റിപ്പോർട്ടിനെ മാധ്യമങ്ങൾ വെറും കമ്പിക്കഥയാക്കി ആഘോഷിക്കുകയാണ്.. കഷ്ടം

07/05/2024

വല്ലാതെ നൊമ്പരപ്പെടുത്തിയ വാര്‍ത്ത ... 😥😥ഒരു വിങ്ങലോടെ മാത്രമേ ഈ വാര്‍ത്ത വായിക്കാന്‍ സാധിക്കൂ... 😥😥 നമ്മുടെ അയല്‍ക്കാര്‍ പ്രത്യേകിച്ച് മക്കളില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധ മാതാപിതാക്കളെ ഒന്ന് ശ്രദ്ധിച്ചേക്കണേ..

Want your business to be the top-listed Media Company in Riyadh?
Click here to claim your Sponsored Listing.

Address


Riyadh Saudi
Riyadh