Orange Screens

Orange Screens

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Orange Screens, Performance Art Theatre, Riyadh.

01/09/2021

2020 സംസ്ഥാന സർക്കാരിന്റെ ഹാസ്യാഭിനയതിനുള്ള അവാർഡ് രശ്മിക്ക് ലഭിച്ചിരിക്കുന്നു..ഇത് രണ്ടാം തവണയാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത് .

രശ്മി അനിൽന് ഓറഞ്ച് സ്ക്രീൻ ന്റെ അഭിനന്ദനങ്ങൾ.. ❤❤

കോവിഡ് 19 മൂലം നടത്താൻ കഴിയാതെ പോയ ഫ്ലോറെൻസ് അറേബ്യ എന്ന കല വിരുന്നിൽ രശ്മി അനിൽ പങ്കെണ്ടുക്കാൻ ഇരുന്നതാണ്.

#ഓറഞ്ച്സ്‌ക്രീൻസ്

ഫ്ലോറെൻസ്അറേബ്യ coming soon!!

13/10/2020

അർഹതപ്പെട്ട അംഗീകാരം ❤️
മികച്ച നടനുള്ള സംസ്ഥാന അവാർഡ് സുരാജ് വെഞ്ഞാറമൂടിന് ...
ഓറഞ്ച് സ്ക്രീൻസിന്റെ അഭിനന്ദനങ്ങൾ...💐💐

Kerala State Film awards , Best Actor goes to Mr. Suraj Venjarumoodu💐

20/09/2020

അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെ സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് #രശ്മിഅനിൽ. നാടകത്തിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് , ഒട്ടനവധി കോമഡി പ്രോഗ്രാമിലൂടെയും , സീരിയലിലൂടെയും സിനിമയിലൂടെയും മലയാളികൾക്ക് പ്രിയങ്കരി ആയി മാറി . ഓറഞ്ച് സ്ക്രീൻസ് ടീമിന്റെ ആശംസകൾ 💐❤️

Want your establishment to be the top-listed Arts & Entertainment in Riyadh?
Click here to claim your Sponsored Listing.

Category

Website

Address


Riyadh