FAITH BOOK
This page is different!! We believe in the healing power of the Lord Jesus Christ!! It is a group that prays together and an encouragement to one another. V. P.
Obey our Creator, the Mechanic of our beings. He knows what is good for us, body and soul. Hear Him. He can repair everything.
02/24/2024
കോലാഹലങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ഒത്തിരി ശബ്ദങ്ങളഉടെ മദ്ധ്യത്തില്‍ മൃദു സ്വരങ്ങള്‍ നിശബ്ദമാക്കപ്പെടുകയോ നിസ്സാരവത്കരിക്കപ്പെടുകയോ ചെയ്യുന്ന ലോകം. ആടുകള്‍ തങ്ങളുടെ ഇടയന്റെ ശബ്ദം കേള്‍ക്കുന്നതുപോലെ, തന്റെ സൗമ്യമായ ശബ്ദവുമായി നമ്മുടെ ഹൃദയങ്ങളെ ഇണക്കിച്ചേര്‍ക്കാന്‍ യേശു നമ്മെ വിളിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും തിരുവെഴുത്തിലൂടെയും പരിശുദ്ധാത്മാവിന്റെ പ്രേരണകളിലൂടെയും, മത്സരശബ്ദങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ നാം അവന്റെ ശബ്ദം തിരിച്ചറിയണം. അവന്റെ നേതൃത്വത്തിന് വഴങ്ങുമ്പോള്‍, അവന്റെ സത്യത്തിന്റെ പരിവര്‍ത്തന ശക്തി നാം തിരിച്ചറിയുകയും അവന്റെ ആട്ടിന്‍കൂട്ടത്തിന്റെ ഐക്യത്തിലേക്ക് അത് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നു
Great Lent Meditations| John 10: 16| Sheep that do not belong to this fold Great Lent Meditations
02/16/2024
https://youtu.be/n8LhR0uHbzc?si=JB8qo5XWnji5xkwt
Great Lent Meditation| Unpacking the Gospel of John 5 Rev. Shaiju C Joy
Click here to claim your Sponsored Listing.
Category
Contact the restaurant
Telephone
Website
Address
Chattanooga, TN
37406