Dallas Raptors

Dallas Raptors

Share

മലയാളി ക്രിക്കറ്റ് ടീം

08/28/2022

റാപ്റ്റഴ്സിന് നാടകീയ വിജയം ..
ഡാളസ് ക്രിക്കറ്റ് ലീഗിലെ തങ്ങളുടെ നാലാം മത്സരത്തിൽ റാപ്റ്റഴ്സിന് കിംഗ് കോബ്രസിനു എതിരെ 38 റൺസ് വിജയം..റൺസ് നേടാൻ കഠിനമായ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത
റാപ്റ്റഴ്സിന് 20 ഓവറിൽ വെറും 110 റൺസ് മാത്രം ആണ് നേടാൻ ആയതു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോബ്രാസിനെ വെറും 72 റൺസിന്‌ പുറത്താക്കിയാണ് റാപ്റ്റർസ് ചരിത്രം വിജയം നേടിയത്. സോമു ജോസ്,നാസർ ഹുസൈൻ,സജിൻ കോശി,ജെയ്‌സ് തോമസ്,ക്യാപ്റ്റൻ ജിനു കുടിലിൽ എന്നിവരുടെ ബൗളിംഗ് മികവിന് മുൻപിൽ കോബ്രാസിനു പിടിച്ചു നിൽക്കാൻ ആയില്ല.ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 39 പന്തുകളിൽ 53 റൺസ് നേടിയ നുജിൻ ജേക്കബ് ആണ് കളിയിലെ കേമൻ.

Want your business to be the top-listed Gym/sports Facility in Dallas?
Click here to claim your Sponsored Listing.

Category

Website

Address


Dallas, TX
75062