12th Hour
A ministry of Berachah International
But God demonstrates His own love toward us, in that while we were yet sinners, Christ died for us- Romans 5:8
നിത്യമാം സ്നേഹത്തിനാഴമുയരവും
നീളവും വീതിയുമാരാഞ്ഞിടാം
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്തു വസിപ്പതിനായ്
സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിനിഷ്ട പുത്രൻ
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;-
ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്
അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;-
പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ!
നീയെന്റെ നിത്യാവകാശമല്ലേ
ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും
എൻ പ്രേമ കാന്തനായ് നീ വന്നീടുമേ;-
WORSHIP CANNOT BE TAUGHT BY ANYONE; IT IS ULTIMATELY A LIFESTYLE.
ആരാധന ആർക്കും പഠിപ്പിക്കാൻ കഴിയില്ല, അത് ആത്യന്തികമായി ഒരു ജീവിതരീതിയാണ്.
NIV Therefore, I urge you, brothers and sisters, in view of God's mercy, to offer your bodies as a living sacrifice, holy and pleasing to God—this is your true and proper worship. Romans 12:1-2
അതിനാൽ, സഹോദരീ സഹോദരന്മാരേ, ദൈവത്തിൻ്റെ കാരുണ്യത്തെ മുൻനിർത്തി, നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിന് പ്രസാദകരവുമായ ഒരു യാഗമായി അർപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു - ഇതാണ് നിങ്ങളുടെ യഥാർത്ഥവും ശരിയായതുമായ ആരാധന.
07/31/2022
11/03/2021
Evg.Saju Mathew-Episode 153- Ending Matters-Through the Life of OT Kings-BIM- The Word of Truth www.bimonline.org Berachah Churches Word of Truth Media Ministries- (through Harvest TV/Youtube/Whatsapp/Facebook) Word of Truth Doctrinal Journal Berachah C...
Click here to claim your Sponsored Listing.
Category
Contact the place of worship
Website
Address
Houston, TX
07/31/2022
07/24/2022