Yummykitchen CAFE
█▬█ █ ▀█▀ Like Key. എല്ലാ ഭഷണ പ്രിയര്‍ക്കും വേണ്ടി ഒരു പേജ്. ലൈക് ചെയ്യാന്‍ മറക്കരുത്.www.yummykitchencafe.com
04/19/2025
ചേരുവകൾ :
പച്ച മാങ്ങ -2
വറ്റൽ മുളക് -10 എണ്ണം
കറിവേപ്പില - ഒരു പിടി
വെളിച്ചെണ്ണ
ഉപ്പ്
കായം-1/4 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം :
1. പച്ചമാങ്ങ കനം കുറച്ച് നീളത്തിൽ അരിയുക
2. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായിട്ടു വരുമ്പോൾ അതിലേക്ക് കറിവേപ്പിലയും വറ്റൽമുളകും ഇട്ട് വറുത്തുകോരി എടുക്കുക
3. അതേ വെളിച്ചെണ്ണയിൽ തന്നെ പച്ചമാങ്ങയും ഒന്ന് വറുത്തെടുക്കുക
4. ഇനി പച്ചമാങ്ങ ഒരു പ്ലേറ്റിലേക്ക് മാറ്റുക,അതിലേക്ക് വറുത്തെടുത്തിട്ടുള്ള കറിവേപ്പിലയും വറ്റൽ മുളകും മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചത് ചേർത്ത് കൊടുക്കുക
5. അതിലേക്ക് ആവശ്യത്തിന് ഉള്ള ഉപ്പും കാൽ ടീസ്പൂൺ കായപ്പൊടിയും പൊരിച്ചെടുത്തിട്ടുള്ള വെളിച്ചെണ്ണയിൽ നിന്ന് ഒരു ടേബിൾസ്പൂൺ കൂടെ ചേർത്ത് കൈ വെച്ച് നന്നാക്കി മിക്സ് ചെയ്തെടുത്താൽ നമ്മുടെ കിടു ഐറ്റം റെഡി 😋
____________________________
Ingredients:
Green mango -2
Dry chillies -10 pcs
Curry leaves - a handful
Cooking oil
Salt
hing-1/4 teaspoon
How to make:
1. Slice the green mango into thin strips
2. Pour coconut oil in a pan and when it is hot, add curry leaves and dry chillies and fry them.
3. Fry the green mango in the same coconut oil
4. Now transfer the green mango to a plate, add the fried curry leaves and dry chillies in a small jar of the mixie and grind them into powder.
5. Add enough salt and a quarter teaspoon of kaya powder to it Add a tablespoon of the roasted coconut oil and mix well with your hands, and our delicious item is ready😋
Click here to claim your Sponsored Listing.
Category
Website
Address
9 S Division Street
New Rochelle, NY
10805
Opening Hours
| Monday | 5am - 9pm |
| Tuesday | 6am - 9pm |
| Wednesday | 6am - 9pm |
| Thursday | 6am - 9pm |
| Friday | 5am - 11pm |
| Saturday | 6am - 10pm |
| Sunday | 6am - 11pm |